Browsing: Doha

ചെറുകിട വ്യവസായങ്ങളിൽ വൻ മുന്നേറ്റവുമായി ഖത്തർ. അന്താരാഷ്ട്ര തലത്തിൽ തന്നെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ പുരോ​ഗതി രേഖപ്പെടുത്തി മുന്നോട്ട് കുതിക്കുകയാണ് രാജ്യം

ദോഹ നഗരത്തിന് ചുറ്റുപാടുള്ള നിരവധി റോഡുകൾ അറ്റകുറ്റപ്പണിക്കായി അടച്ചിടുമെന്ന് ഖത്തർ പൊതുമരാമത്ത് വകുപ്പ് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു

ഖത്തറിലെ വാദി അൽ സൈലിൽ 765 വിശ്യാസികൾക്ക് ഒരേ സമയം ആരാധന നിർവഹിക്കാൻ സാധിക്കുന്ന വലിയ പള്ളിയുടെ ഉദ്ഘാടനം നിർവഹിച്ച് ഇസ്ലാമിക കാര്യ മന്ത്രാലയം (Awqaf)

വേനൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ആഹ്വാനം ചെയ്തു

ഖത്തർ സംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ ഫോട്ടോഗ്രാഫി സെന്റർ പ്രഥമ ദോഹ ഫോട്ടോഗ്രാഫി അവാർഡ് മത്സരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു

2025–26 സീസൺ മുതൽ ഖത്തർ ഫുട്ബോൾ ലീഗ് മത്സരനിയമങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ച് റഫറിമാരുമായി ചർച്ച നടത്തി ഖത്തർ ഫുട്ബോൾ അസോസിയേഷൻ.

ഖത്തർ നാഷണൽ വിഷൻ 2030 പ്രകാരം രാജ്യത്തിൻ്റെ സാമ്പത്തിക വൈവിധ്യവൽക്കരണ തന്ത്രം ശക്തിപ്പെടുന്നതിനിടെ, ആഗോള നിക്ഷേപകർ നേരിട്ട് നിക്ഷേപിക്കാനും വ്യാപാരം നടത്താനുമായി ഖത്തറിനെ മുൻനിര ലക്ഷ്യസ്ഥാനമായി കാണുന്നു.

ഖത്തറിലെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനു കീഴിലുള്ള സമുദ്ര സംരക്ഷണ വിഭാഗം ദോഹയുടെ വടക്കൻ ദ്വീപുകളിലെ കടൽമേഖലയിൽ നടത്തിയ പരിശോധനയിൽ, അനധികൃതമായി ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന ഉപകരണങ്ങൾ കണ്ടെത്തി