Browsing: Doha

ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഖത്തർ ആഭ്യന്തര സുരക്ഷാ സേനയിലെ കോർപറൽ ബദർ സഅദ് മുഹമ്മദ് അൽ-ഹുമൈദി അൽ-ദുസൂരി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു

ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഹമാസിന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമസേന വ്യോമാക്രമണം നടത്തി.

ഖത്തറിലെ ഏറ്റവും വലിയ ബാങ്കുകളിലെന്നായ ഖത്തർ ഇസ്ലാമിക് ബാങ്ക് (QIB) 3 വർഷ കാലയളവിൽ 1 ബില്യൺ ഡോളർ മൂല്യമുള്ള ഇരട്ട-ട്രാഞ്ച് മുറാബഹ ഇടപാട് (പലിശ രഹിത ഇടപാട്) വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു.

ചെറുകിട വ്യവസായങ്ങളിൽ വൻ മുന്നേറ്റവുമായി ഖത്തർ. അന്താരാഷ്ട്ര തലത്തിൽ തന്നെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ പുരോ​ഗതി രേഖപ്പെടുത്തി മുന്നോട്ട് കുതിക്കുകയാണ് രാജ്യം

ദോഹ നഗരത്തിന് ചുറ്റുപാടുള്ള നിരവധി റോഡുകൾ അറ്റകുറ്റപ്പണിക്കായി അടച്ചിടുമെന്ന് ഖത്തർ പൊതുമരാമത്ത് വകുപ്പ് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു