ഗാസ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ മൂന്നാഴ്ചയായി നടന്നുവന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതായി അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചു.
Browsing: Doha
ലോകത്തെ നികുതി സൗഹൃദ നഗരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം നേടി ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹ
എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഈ പരിപാടിയിൽ, ഖത്തർ കൾച്ചറൽ സെന്റർ ഫോർ ദി ബ്ലൈൻഡിന്റെ നേതൃത്വത്തിൽ ബ്ലൈൻഡ് ടേബിൾ ടെന്നിസിന്റെ ആകർഷകമായ പ്രദർശനം നടന്നു. സ്ത്രീകളെയും പെൺകുട്ടികളെയും സജീവരായി നിലനിർത്താൻ പ്രചോദിപ്പിക്കുന്നതും ഉൾക്കൊള്ളലിന്റെ ശക്തി ചൂണ്ടിക്കാട്ടുന്നതുമാണ് ഈ ശ്രമമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി
2036 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ, ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിക്ക് ബിഡ് സമർപ്പിച്ചതായി റിപ്പോർട്ട്. ഒളിമ്പിക്സും പാരാലിമ്പിക്സും നടത്താൻ താൽപര്യം അറിയിച്ച് ഔദ്യോഗികമായി അപേക്ഷ നൽകിയതായി ഖത്തർ ഒളിമ്പിക് കമ്മിറ്റി(ക്യു.ഒ.സി) അറിയിച്ചു
ഖത്തറിൽ മെഡിക്കൽ സേവനങ്ങൾ ഇനി ഓൺലൈൻ വഴിയും
വിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനും ഖത്തറിലെ ആദ്യകാല വ്യാപാരപ്രമുഖനുമായ പിപി ഹൈദര്‍ഹാജി (90) മരിച്ചു. ഹൈസണ്‍ ഹൈദര്‍ഹാജി എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം അസുഖബാധിതനായി ചികിത്സയില്‍ കഴിയവെയാണ് ആണ് മരണമടഞ്ഞതെന്ന് ബന്ധുക്കള്‍ അറിയിച്ചു
ദോഹയിൽ നിന്നും കൊക്കെയ്ൻ കടത്തിയ യുവതിയെ മുംബൈ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു
ചെലവുകള്‍ സംബന്ധിച്ച വിധി പിന്നീട് പുറപ്പെടുവിക്കുമെന്നും അന്താരാഷ്ട്രാ ചേംബര്‍ ഓഫ് കൊമേഴ്സ്
ദോഹ- വായുവില്‍ നിന്ന് നേരിട്ട് വെള്ളം ശേഖരിക്കുന്ന അതിനൂതന സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കി ഖത്തര്‍ രംഗത്ത്. ഗള്‍ഫിലുടനീളം കാലാവസ്ഥാ വെല്ലുവിളികള്‍ രൂക്ഷമാകുമ്പോള്‍ ഇത്തരമൊരു സാങ്കേതിക മുന്നേറ്റവുമായി ഖത്തറെത്തുന്നത് ശ്രദ്ധേയമാവുകയാണ്.…
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി ഗള്‍ഫ് വിദേശ മന്ത്രിമാര്‍ ഖത്തറിനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ഒറ്റക്കെട്ടായ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരനും ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവിയും മറ്റു ഗള്‍ഫ് വിദേശ മന്ത്രിമാരും ദോഹയിലെ അമീരി ദിവാനില്‍ വെച്ചാണ് ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തിയത്.