ദൈവനിന്ദ: ജിദ്ദയില്രണ്ടംഗ സംഘം അറസ്റ്റില്‍
ഈജിപ്തും ഇറാഖും ഉൾപ്പെടെ 75 രാജ്യങ്ങളിലെ പൗരന്മാർക്കുള്ള വിസകൾ അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചു
യു.എസ് സാമൂഹിക വ്യവസ്ഥക്ക് ഭാരമായി കണക്കാക്കപ്പെടുന്ന അപേക്ഷകർക്ക് മേൽ നിയന്ത്രണങ്ങൾ കർശനമാക്കുക എന്ന ലക്ഷ്യത്തോടെ 75 രാജ്യങ്ങളിലെ പൗരന്മാർക്കുള്ള എല്ലാ വിസ പ്രോസസ്സിംഗുകളും താൽക്കാലികമായി നിർത്തിവെക്കാൻ യു.എസ് വിദേശ മന്ത്രാലയം തീരുമാനിച്ചു.
