പന്ത്രണ്ടു ദിവസം നീണ്ട ഇറാന്‍-ഇസ്രായില്‍ യുദ്ധത്തില്‍ ഇറാനില്‍
610 പേര്‍ കൊല്ലപ്പെടുകയും 4,700 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 12 ദിവസത്തിനിടെ ആശുപത്രികളില്‍ ഭയാനകമായ കാഴ്ചകള്‍ നിറഞ്ഞതായി മന്ത്രാലയ വക്താവ് ഹുസൈന്‍ കെര്‍മന്‍പൂര്‍ ട്വിറ്ററില്‍ എഴുതി.
Browsing: War
ഇരുപക്ഷവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും മേഖലയില്‍ സ്ഥിരത കൈവരിക്കാന്‍ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറക്കാനുമുള്ള തീവ്രമായ അന്താരാഷ്ട്ര ശ്രമങ്ങള്‍ക്കിടയിലാണ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്.
ഏകദേശം ആറു മണിക്കൂറിനുള്ളിൽ ഈ പ്രഖ്യാപനം വരും.
കിംവദന്തികൾക്ക് വഴങ്ങുകയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുത്.
ഇറാന് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയ ഖത്തറിലെ ഉല്‍ഉദൈദ് വ്യോമതാവളം ഒരു ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവഴിച്ച് 1996-ല്‍ ഖത്തര്‍ നിര്‍മ്മിച്ചതാണ്. പക്ഷെ ഈ രഹസ്യ കേന്ദ്രം 2001…
റഷ്യൻ ഭാഷ സംസാരിക്കുന്ന രണ്ട് ദശലക്ഷം ആളുകൾ ഇസ്രായിലിൽ ജീവിക്കുന്നതിനാലാണ് ഇറാന് പരസ്യമായ സഹായവുമായി രംഗത്താത്തതെന്ന് പുടിൻ വ്യക്തമാക്കി
ന്യൂഡല്‍ഹി- ഇറാനെതിരെ ഇസ്രായില്‍ നടത്തുന്ന യുദ്ധത്തില്‍ പങ്കുചേര്‍ന്ന് അമേരിക്ക നടത്തിയ ആക്രമണം അന്താരാഷ്ട്രാ സുരക്ഷയ്ക്ക് വന്‍ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ മേധാവി. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
ടെൽഅവീവ്- ഇസ്രായേൽ സൈന്യത്തിന് ചാരവൃത്തി, കൃത്രിമബുദ്ധി തുടങ്ങിയ മേഖലകളിൽ നിർണായക സേവനങ്ങൾ നൽകുന്ന ബിയർ ഷെവയിലെ മൈക്രോസോഫ്റ്റ് കേന്ദ്രത്തിലേക്ക് ഇറാന്റെ മിസൈൽ ആക്രമണം. കേന്ദ്രം പൂർണമായും കത്തിച്ചാമ്പലായതായി…
ജിദ്ദ – ഇസ്രായില്‍, ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് സ്ട്രാറ്റജിക് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഹുര്‍മുസ് കടലിടുക്ക് അടക്കുമെന്ന ഭീഷണി നടപ്പാക്കാന്‍ ഇറാനെ…
ദോഹ- പശ്ചിമേഷ്യയെ പ്രതിസന്ധിയിലാക്കുന്ന ഇസ്രായില്‍-ഇറാന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഖത്തറും ബ്രിട്ടനും ചര്‍ച്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍…
