Browsing: War

മാതാപിതാക്കൾക്ക് മുന്നിൽ കുട്ടികൾ പോലും കൊല്ലപ്പെട്ടുവെന്ന് രാജ്യാന്തര വാർത്ത ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു.

രണ്ടു വർഷമായി നടന്നിരുന്ന ഇസ്രായില്‍ യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 67,682 ആയി ഉയര്‍ന്നതായി ഗാസ മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇസ്രായില്‍ സര്‍ക്കാര്‍ ഫലസ്തീന്‍ ജനതക്കെതിരെ നടത്തിയ വംശഹത്യ കുറ്റകൃത്യത്തില്‍ അന്താരാഷ്ട്ര സമൂഹം പങ്കാളികളാണെന്ന് യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടറായ ഫ്രാന്‍സെസ്‌ക അല്‍ബനീസ്.

രണ്ട് വര്‍ഷം നീണ്ട യുദ്ധത്തിൽ ഇസ്രായില്‍ ഗാസയിലെ എല്ലാം തകര്‍ത്ത് തരിപ്പണമാക്കിയെങ്കിലും ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് രാഷ്ട്രീയ ഗവേഷകനായ ഡോ. ഹമൂദ് അല്‍റുവൈസ്

രണ്ട് വര്‍ഷമായി നീണ്ടുനിന്ന ഗാസയിലെ ഇസ്രായിലിന്റെ വംശഹത്യയിൽ കൊല്ലപ്പെട്ടത് 67,211 പേർ.

യുദ്ധം പൂര്‍ണമായും അവസാനിച്ചെന്ന് സ്ഥിരീകരിച്ച് ഹമാസ്. മധ്യസ്ഥരില്‍ നിന്നും അമേരിക്കന്‍ ഭരണകൂടത്തില്‍ നിന്നും ഉറപ്പ് ലഭിച്ചതായി ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ അറിയിച്ചു.

ഗാസയിൽ അടക്കമുള്ള പ്രദേശങ്ങളിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

ഗാസയുടെ ഭാവി നിര്‍ണയിക്കാനായി വ്യത്യസ്ത ഫലസ്തീന്‍ വിഭാഗങ്ങളുടെ സമ്മേളനം ഈജിപ്ത് സംഘടിപ്പിക്കും.

ഗാസയിലേക്ക് സഹായവുമായി എത്തിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയെ തടഞ്ഞ് ഇസ്രായിൽ.

ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ 20 ഇന പദ്ധതി വിശദാംശങ്ങള്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്