ആര്‍ബര്‍ട്ട- ആ കടുംചുവപ്പ് ഏഴാം നമ്പര്‍ ജഴ്‌സിക്ക് പിറകിലായി ഇങ്ങിനെ എഴുതിയിരുന്നു…’പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിന്, സമാധാനത്തിനായി കളിക്കുന്നു”.. ലോക ഫുട്‌ബോളിലെ ഇച്ഛാശക്തിയുടെ പ്രതീകം കൂടിയായ ഇതിഹാസ…
Browsing: War
ഫോര്‍ഡോ ആണവ കേന്ദ്രം ലക്ഷ്യമിട്ടാല്‍ ചെങ്കടലില്‍ കപ്പല്‍ ഗതാഗതം ലക്ഷ്യമിട്ട് ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ വീണ്ടും ആക്രമണം ആരംഭിക്കുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ന് രാത്രിയിലെ മിസൈല്‍ ആക്രമണം, ഇസ്രായിലിന്റെ വ്യോമാതിര്‍ത്തിയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമുണ്ടെന്നും ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ക്കെതിരെ ഇസ്രായില്‍ നിവാസികള്‍ ഇപ്പോള്‍ പ്രതിരോധമില്ലാത്തവരാണെന്നും തെളിയിച്ചു – തസ്‌നീം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് പറഞ്ഞു.
തെഹ്‌റാന്‍ – പ്രതികാരം ചെയ്യാനുള്ള ഇറാന്റെ അക്രമാസക്തമായ കഴിവിനെ കുറിച്ച് ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. ഭാവി തിരിച്ചടികള്‍ കൂടുതല്‍ അക്രമാസക്തമാകുമെന്ന് ഇറാന്‍…
ഇസ്രായിലിന്റെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സിസ്റ്റങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
തുടർച്ചയായ മൂന്നാം ദിവസവും ആക്രമണം തുടരുകയാണ്.
പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ട പൈലറ്റിനെ പിടികൂടിയതായും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
പാകിസ്താന്റെ സൈനിക ആക്രമണ ശ്രമങ്ങൾക്ക് കടുത്ത മറുപടി നൽകാൻ സായുധ സേനയ്ക്ക് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി.’അവിടെ നിന്ന് വെടിയുണ്ട വന്നാൽ ഇവിടെ നിന്ന് പീരങ്കിയുതിർക്കും’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ കർശന പ്രതികരണം.
യുദ്ധം സർവനാശമാണെന്നു പറഞ്ഞു കൊണ്ട് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തതിന് യുദ്ധാസക്തിയുടെ കൊടുമുടിയിലെ ഭജനസംഘം നിർത്താതെ തെറി വിളിച്ചു കൊണ്ടിരുന്നു.
ഇന്ത്യ എയർ-ടു-സർഫസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയത്
