അമേരിക്കയുമായി നിലവില്‍ ചര്‍ച്ച ചെയ്യുന്ന ധാരണാ ചട്ടക്കൂടില്‍ ആണവ കരാര്‍ ഫയല്‍ ഉള്‍പ്പെടുന്നില്ലെന്ന് ഇറാന്‍ വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ്.
ഇറാനെതിരെ വന്‍ ആക്രമണം നടത്തി വിജയം പ്രഖ്യാപിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
