ഗാസയില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഇസ്രായില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പുകളിലും ഷെല്ലാക്രമണങ്ങളിലും 31 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
Browsing: Top News
പാലത്തായി പോക്സോ കേസ് വിധിയിൽ മുൻ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമർശനം.
യു.എന്‍ രക്ഷാ സമിതി അംഗീകരിച്ച പ്രമേയം അനുസരിച്ച് സ്ഥാപിക്കുന്ന ഗാസ സമാധാന കൗണ്‍സിലിന് താന്‍ അധ്യക്ഷത വഹിക്കുമെന്ന് അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഭാവിയിലെ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ സാധ്യതയെ കുറിച്ചും പ്രമേയം പരാമര്‍ശിക്കുന്നുണ്ട്
സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പരിഷ്‌കരിച്ചു.
2023 ഒക്ടോബര്‍ മുതല്‍ ഏകദേശം 98 ഫലസ്തീനികള്‍ ഇസ്രായില്‍ ജയിലുകളില്‍ മരിച്ചതായി ഇസ്രായിലി ഡാറ്റകൾ വ്യക്തമാക്കുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞതിനെ തുടർന്ന് ആര്‍എസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു.
ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നത് കൂടുതല്‍ സഹായം അനുവദിക്കാനും ഹമാസിനെ പാര്‍ശ്വവല്‍ക്കരിക്കാനും നിര്‍ണായകമാണെന്ന് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ.
അമേരിക്ക, കാനഡ, ജര്‍മ്മനി രാജ്യങ്ങളുടെ വിദേശ മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍.
രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് ഡൽഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം വൻ സ്ഫോടനം
