Browsing: Top News

ഗാസ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കു മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായിലിലെത്തി.

ഗാസ വെടി നിർത്തൽ കരാറിലെ തർക്ക പ്രശനങ്ങൾ പിന്നീട് ചർച്ച ചെയ്യുമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി.

രണ്ടു വർഷമായി നടന്നിരുന്ന ഇസ്രായില്‍ യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 67,682 ആയി ഉയര്‍ന്നതായി ഗാസ മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.

യുദ്ധാനന്തര ഗാസയുടെ ഭരണത്തില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഇടപെടുന്നത് അംഗീകരിക്കില്ലെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ബാസിം നഈം.

അറാർ പ്രിൻസ് അബ്ദുൾ അസീസ് ആശുപത്രിയിൽ വെച്ചു ഹൃദയാഘാതം മൂലം മരണപെട്ട തമിഴ്‌നാട് വെല്ലൂര് അംബേദ്ക്കർ നഗർ സ്വദേശി എയ്ഞ്ചലിന്റെ (26 ) മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തികരിച്ച് പ്രവാസി സംഘം നാട്ടിൽ എത്തിച്ചു.

രണ്ട് വര്‍ഷം നീണ്ട യുദ്ധത്തിൽ ഇസ്രായില്‍ ഗാസയിലെ എല്ലാം തകര്‍ത്ത് തരിപ്പണമാക്കിയെങ്കിലും ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് രാഷ്ട്രീയ ഗവേഷകനായ ഡോ. ഹമൂദ് അല്‍റുവൈസ്

ഫലസ്തീൻ പിന്തുണയിൽ കേരളത്തെ നായകളുടെ നാട് എന്ന വിവാദ പ്രസ്താവനയുമായി മുൻ ഡിജിപി ടി പി സെൻകുമാർ.

ഇസ്രായിലിൽ തടവിൽ കഴിയുന്ന പ്രധാന ആറു ഫലസ്തീൻ നേതാക്കളെ ഒരിക്കലും വിട്ടയക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു