ജി സി സി രാജ്യങ്ങളിൽ കേരള സംസ്ഥാന സിലബസ് സ്കൂളുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്).
Browsing: Top News
ഒക്ടോബർ 30 ന് ഖത്തറിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണമൊരുക്കാൻ ഒരുങ്ങി വിപുലമായ സ്വാഗത സംഘം.
ഡൽഹിയിൽ എംപിമാർ താമസിക്കുന്ന അനുവദിച്ച ഫ്ലാറ്റുകളിൽ തീപിടിത്തം.
വെടി നിർത്തൽ കരാറിനു ശേഷം സമാധാനം പുലരുന്ന ഗാസയിൽ ജനങ്ങൾക്ക് താങ്ങാനാവാതെ ആവശ്യവസ്തുക്കളുടെ വില.
ഇസ്രായിൽ സൈന്യം പിൻവാങ്ങിയ പ്രദേശങ്ങളിൽ പൂർണ്ണ നിയന്ത്രണം സ്ഥാപിക്കാൻ ഹമാസ്.
ബസ് ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് അഞ്ചു വഴിയിൽ ഉപേക്ഷിച്ച് പ്രധാന അധ്യാപികയുടെ ക്രൂരത
അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലും ഗാസ മുനമ്പിലും നടത്തിയിരുന്ന വ്യോമ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎഇയിൽ സർക്കാർ സേവനങ്ങളുടെ ഫീസുകൾ തവണകളായി അടയ്ക്കാവുന്ന സംവിധാനത്തിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) തുടക്കം കുറിച്ചു.
ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായിലിനെ ലോകത്തിനു മുന്നില്‍ നാണംകെടുത്തിയെന്ന് മുന്‍ ഇസ്രായില്‍ പ്രധാനമന്ത്രി എഹൂദ് ബരാക്.
ഗാസ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കു മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായിലിലെത്തി.
