Browsing: Saudi

മയക്കമരുന്ന് കടത്ത് പ്രതികളായ മൂന്നു സ്വദേശികള്‍ക്ക് ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

സൗദി പോര്‍ട്ട്‌സ് അതോറിറ്റി മേല്‍നോട്ടം വഹിക്കുന്ന സൗദി തുറമുഖങ്ങളില്‍ കണ്ടെയ്‌നര്‍ നീക്കത്തില്‍ വൻ വളര്‍ച്ച.

ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ജിദ്ദയുടെ കീഴിലുള്ള അൽഹുദാ മദ്രസയുടെ പുതിയ അദ്ധ്യയന വർഷത്തിന് വർണശഭളമായ പ്രവേശനോത്സവത്തോടെ തുടക്കമായി

മൂന്ന് പതിറ്റാണ്ടിനു മുകളിലായി റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദിൽ പ്രവർത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്റസയുടെ നവീകരിച്ച ഓഡിറ്റോറിയവും, 2025ലെ പ്രവേശനോത്സവ ഉദ്ഘാടനവും രാജ്യസഭാ എംപി അഡ്വക്കറ്റ് ഹാരിസ് ബീരാൻ നിർവഹിച്ചു

ദക്ഷിണ ജിദ്ദയിലെ അല്‍ഖുംറ ഡിസ്ട്രിക്ടില്‍ ട്രെയിലറില്‍ കണ്ടെയ്‌നറില്‍ കൊണ്ടുപോവുകയായിരുന്ന മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ കടുത്ത ചൂട് മൂലം പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായി

പൊതുവിദ്യാലയങ്ങളിലെ കാന്റീനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണ, പാനീയങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കണമെന്ന് സ്‌കൂള്‍ കഫറ്റീരിയ നടത്തിപ്പ് കരാറേറ്റെടുത്ത കോണ്‍ട്രാക്ടര്‍മാരോട് സൗദി വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു

വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും അതിരാവിലെ യാത്ര ചെയ്യേണ്ടവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനായി റിയാദ് മെട്രോയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയതായി റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി

കഴിഞ്ഞ വര്‍ഷം സൗദിയില്‍ 119.2 ബില്യണ്‍ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ എത്തിയതായി നിക്ഷേപ മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു

സൗദിയില്‍ വിവിധ പ്രവിശ്യകളിലും പ്രദേശങ്ങളിലും ആകാശത്ത് വിചിത്ര വസ്തു പൊട്ടിത്തെറിക്കുന്ന രൂപത്തിലുള്ള ദൃശ്യം പ്രത്യക്ഷപ്പെട്ടു