Browsing: Saudi

ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടില്‍ വന്‍ മയക്കുമരുന്ന് വേട്ട. ചരക്ക് ലോഡില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 29,16,180 ലഹരി ഗുളികകള്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടികൂടി

ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജിയണൽ വനിതാ വേദിയുടെ നേതൃത്വത്തിൽ അൽ അബീർ എക്സ്പ്രസ് ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഗൾഫ് മേഖലയിലെ പ്രവാസി രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പുതുവൈഭവം പകരുന്ന വിധത്തിൽ റിയാദിൽ യുഡിഎഫ് കമ്മിറ്റി നിലവിൽ വന്നു.

പ്രവാസി വനിതയെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കി പെട്രോളൊഴിച്ച് കത്തിച്ച പ്രതിക്ക് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദി കിഴക്കൻ പ്രവിശ്യയിൽ കാരുണ്യത്തിന്റെ തണൽ വിരിച്ച കബീർ കൊണ്ടോട്ടിക്ക് ദമ്മാം കെ.എം.സി.സിയുടെ സ്മരണാഞ്ജലി.

സംസ്ഥനത്ത് ഇടതുമുന്നണിയുടെ തുടർഭരണത്തിനായി തബൂക്കിൽ മാസ്സ് തബൂക്കിന്റെ നേതൃത്വത്തിൽ തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.