Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    • ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    • വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    • റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    • തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    “കനൽ മനുഷ്യർ” ഇനി ഗാന്ധി ഗ്രന്ഥാലയത്തിലും വായിക്കാം

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം02/02/2026 Saudi Arabia Gulf literature 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    നജീം കൊച്ചുകലുങ്ക് പുസ്തകം സക്കീർ ദാനത്തിന് കൈമാറുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ നജിം കൊച്ചകലുങ്ക് എഴുതിയ “കനൽ മനുഷ്യർ” എന്ന പുസ്തകം ഇനി ഗാന്ധി ഗ്രന്ഥാലയത്തിലും വായനക്ക് ലഭ്യമാകും. ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റിയുടെ ആസ്ഥാനമായ സബർമതിയിൽ പ്രവർത്തിക്കുന്ന ഗാന്ധി ഗ്രന്ഥാലയത്തിൽ വായനക്കാർക്ക് പുസ്തകം ലഭ്യമാകുമെന്ന് ഗാന്ധി ഗ്രന്ഥാലയം ചുമതല വഹിക്കുന്ന ഒഐസിസി സെൻട്രൽ കമ്മറ്റി ജന: സെക്രട്ടറി സക്കീർ ദാനത്ത് അറിയിച്ചു.

    ഇന്ത്യയിലെ പ്രമുഖ പുബ്ലിക്കേഷന്സിന്റെ പുസ്തകങ്ങൾ ഓഐസിസി ലൈബ്രറിയിലുണ്ട്. വായനക്കായി പുസ്തകങ്ങൾ നിബന്ധനകൾ പാലിച്ച് കൊണ്ട് പോകാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രിയദർശിനി പബ്ലിക്കേഷൻ സൗദി ചാപ്റ്റർ സംഘടിപ്പിച്ച “കനൽ മനുഷ്യൻ സംസാരിക്കുന്നു” എന്ന പരിപാടിയിൽ രചയിതാവ് നജിം കൊച്ചുകലുങ്ക് പുസ്തകം ലൈബ്രറിക്ക് കൈമാറി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ചടങ്ങിൽ ഒഐസിസി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റുമാരായ രഘുനാഥ്‌ പറശ്ശിനിക്കടവ്, മുഹമ്മദ് അലി മണ്ണാർക്കാട്, മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ, മീഡിയഫോറം ജന: സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, പ്രിയദർശിനി പബ്ലിക്കേഷൻ അക്കാദമിക് കൗൺസിൽ അംഗം നാദിർഷ റഹ്മാൻ, സൗദി കോഡിനേറ്റർ നൗഫൽ പാലക്കാടൻ, ഷിഹാബ് കൊട്ടുകാട്, സത്താർ താമരത്ത്, കമർഭാനു അബ്ദുസ്സലാം,നാസർ കാരന്തൂർ, നാസർ കാരക്കുന്ന്, മിഷാൽ ചെർപ്പളശ്ശേരി, സൈഫുന്നീസ സിദ്ധിഖ്, അബ്ദുസ്സലാം, സന്തോഷ് ബാബു, ഹിബ അബ്ദുസ്സലാം, ഹിബ സിയാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gandhi Library kanal manusyan literature najin kochakalunk Saudi
    Latest News
    ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    20/02/2026
    ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    20/02/2026
    വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    20/02/2026
    റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    20/02/2026
    തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.