വിശുദ്ധിയുടെ ദിനങ്ങളെ കൂടുതൽ ധന്യമാക്കി എട്ടാമത് എഡിഷൻ ഖുർആൻ മുസാബഖ ഗ്രാൻൻ്റ് ഫിനാലെ സമാപിച്ചു. അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ എല്ലാവർഷവും ഇസ്ലാമിക് ഡിപ്പാർട്ട്മെൻ്റിന് കീഴിൽ സംഘടിപ്പിച്ചു വരുന്ന ഖുർആൻ പാരായണ മത്സരമാണ് ഖുർആൻ മുസാബഖ
Browsing: Saudi
ഈ വര്‍ഷത്തെ ഹജ് സീസണില്‍ സൗദി അറേബ്യക്കകത്തു നിന്ന് തീര്‍ഥാടനം നടത്താന്‍ ആഗ്രഹിക്കുന്ന സ്വദേശി പൗരന്മാര്‍ക്കും സാധുവായ ഇഖാമയുള്ള പ്രവാസികള്‍ക്കും ഹജ് പാക്കേജുകള്‍ക്കുള്ള ബുക്കിംഗ് ഘട്ടം ആരംഭിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.
കിഴക്കന്‍ സൗദിയിലെ റാസ് തന്നൂറ റിഫൈനറിക്ക് നേരെയുള്ള ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
പ്രവാസഭൂമിയില്‍ സ്‌നേഹത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും ഉജ്ജ്വല മാതൃക തീര്‍ത്ത് റിയാദ് ഒഐസിസി സംഘടിപ്പിച്ച ജനകീയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി.
വിശുദ്ധ റമദാനിലെ ആദ്യ പത്തു ദിവസങ്ങളില്‍ 81 ലക്ഷത്തിലേറെ പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു.
അടുത്ത വെള്ളിയാഴ്ച സൗദിയിലെ മുഴുവന്‍ ജുമാമസ്ജിദുകളിലും ജുമുഅ ഖുതുബയില്‍ കിംവദന്തികളുടെ അപകടങ്ങള്‍ക്കെതിരെ വിശദീകരിക്കണമെന്ന് ഖതീബുമാര്‍ക്ക് സൗദി ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് അല്‍ശൈഖ് നിര്‍ദേശം നല്‍കി
റിയാദിലെ യു.എസ് എംബസിക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തെ സൗദി അറേബ്യ അതിശക്തമായി അപലപിച്ചു
കുവൈത്തിലെയും സൗദിയിലെയും അമേരിക്കന്‍ എംബസികള്‍ അടച്ചു
പ്രാദേശിക സംഭവവികാസങ്ങള്‍ക്കിടെയും സൗദി അറേബ്യയിലെ സുരക്ഷാ സ്ഥിതിഗതികള്‍ ഭദ്രമാണെന്നും എല്ലാ പ്രവിശ്യകളിലും ദൈനംദിന ജീവിതം സാധാരണ നിലയിലാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി
അല്‍ഖര്‍ജിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിന് നേരെ ഡ്രോണ്‍ ആക്രമണ ശ്രമം.
