Browsing: Saudi

സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ ശക്തമായ പരിശോധനയിൽ 21,000 ലേറെ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒന്നാമത് അലിഫ് പ്രീമിയർ ലീഗ് (എപിഎൽ) സീനിയർ വിഭാഗത്തിൽ ഒവൈസിസ് ലയനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ക്രസൻ്റ് ഇഗ്ൾസിന് കിരീടം ചൂടി.

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയായി റിയാദ് മെട്രോയെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഔദ്യോഗികമായി അംഗീകരിച്ചു.

ഓണ്‍ലൈനിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിരിച്ച് പൊതുവികാരം ഇളക്കിവിടാന്‍ ശ്രമിച്ച ആറു പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതായി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ അറിയിച്ചു.

മസാജ് സെന്ററില്‍ പൊതു മര്യാദക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് പ്രവാസിയെ സാമൂഹിക സുരക്ഷ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് അസീര്‍ പോലീസ് അറസ്റ്റ് ചെയ്തു.

കുടുംബസമേതം ഉംറ ചെയ്ത് ജോലി സ്ഥലമായ ദമാമിലേക്ക് മടങ്ങുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട മുംബൈ സ്വദേശി മുഖാദം മുഷ്താഖ് അഹമ്മദ് കുതുബുദ്ധീൻ്റെ മൃതദേഹം മറവ് ചെയ്തു.