ഒമ്പതു വര്‍ഷത്തിനിടെ സൗദിയില്‍ വ്യാവസായ സ്ഥാപനങ്ങളുടെ എണ്ണം 65 ശതമാനം വര്‍ധിച്ച് 12,000 ആയി ഉയര്‍ന്നതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു.
Browsing: Saudi
കണ്ണൂര്‍ കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി അബ്ദുല്‍ റശീദ് (65) റിയാദില്‍ നിര്യാതനായി.
അഴിമതി കേസുകളില്‍ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അടക്കം 113 പേരെ നവംബര്‍ മാസത്തില്‍ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു.
36 വര്‍ഷമായി റിയാദില്‍ പ്രവാസിയായ അഷ്‌റഫ് നെട്ടൂര്‍ പിലാക്കണ്ടി ലൈല ദമ്പതികളുടെ മകള്‍ ഷഫ്‌ല (37) റിയാദില്‍ നിര്യാതയായി
സൗദിയിൽ ഇലക്ട്രിക് വാഹന വ്യവസായ മേഖലയില്‍ 356 സ്വദേശികളെ ശാക്തീകരിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി മൂന്ന് തൊഴില്‍-ബന്ധിത പരിശീലന കരാറുകളില്‍ ഒപ്പുവെച്ചു
കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തിയ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മാന പദ്ധതിയിൽ വിജയിയായ ഇബ്രാഹിം സുബ്ഹാന് ഒന്നാം സമ്മാനമായ എബിസി കാർഗോ നൽകുന്ന സ്വിഫ്റ്റ് കാർ കൈമാറി
കഴിഞ്ഞ വര്‍ഷം സൗദിയില്‍ കാര്‍ഷിക കയറ്റുമതി 13 ശതമാനം തോതില്‍ വര്‍ധിച്ച് 5,06,000 ടണ്‍ ആയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു
സൗദിയില്‍ അഞ്ചു ഡ്രൈവിംഗ് സ്കൂളുകള്‍ കൂടി സ്ഥാപിക്കാന്‍ ട്രാഫിക് ഡയറക്ടറേറ്റിന് പദ്ധതി
കലാലയം സാംസ്‌കാരിക വേദി ജിദ്ദ നോർത്ത് സോണ്‍ പതിനഞ്ചാമത് സാഹിത്യോത്സവിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിൻ്റെ റിയാദ് സിറ്റി സോൺ തല മത്സരങ്ങൾ ഡിസംബർ 26-ന് നടക്കും
