കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തിൽ സൗദി അറേബ്യ 4.8 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു
Browsing: Saudi
നാലര പതിറ്റാണ്ടു പ്രവാസിയായിരുന്ന തൃശൂർ കൈപ്പമംഗലം സ്വദേശി ചൂലൂക്കാരൻ മുഹ്യുദ്ദീൻ ബാവ (75 വയസ്സ്) അന്തരിച്ചു.
ഗ്ലോബല്‍ എ.ഐ സൂചിക പ്രകാരം കൃത്രിമ ബുദ്ധി (എ.ഐ) മേഖലാ വളര്‍ച്ചയുടെ കാര്യത്തില്‍ സൗദി അറേബ്യ ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും എത്തി
കഴിഞ്ഞ കൊല്ലം നവംബർ മാസത്തെ അപേക്ഷിച്ച് ഈ വർഷം ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 8.6 ശതമാനം വളർച്ച രേഖപ്പെടുത്തി.
ഹിസ്റ്റോറിക് ജിദ്ദയിലെ റെഡ് സീ മ്യൂസിയം ഉദ്ഘാടനം ചെയ്തു
മിഡില്‍ ഈസ്റ്റിൽ ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നത് ഇസ്രായിലാണെന്ന് മുന്‍ സൗദി രഹസ്യാന്വേഷണ ഏജന്‍സി മേധാവിയും അമേരിക്കയിലെ മുന്‍ സൗദി അംബാസഡറുമായ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്.
സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ ശക്തമായ പരിശോധനകളില്‍ 19,000 ലേറെ നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
മയക്കുമരുന്ന് കടത്ത് പ്രതികളായ രണ്ടു പാക്കിസ്ഥാനികള്‍ക്ക് മക്ക പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കേരളത്തിലെ ദഅവാ കൂട്ടായ്മയായ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻറെ ജിദ്ദയിലെ പോഷക ഘടകമായ അനസ് ബിൻ മാലിക് സെൻറർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റി ജെ.ഡി.സി.സിയുടെ 2026-27 കാലയളവിലേക്കുള്ള ഒമ്പതംഗ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു.
അപ്ഡേഷൻ നടക്കുന്നതിനാൽ സർക്കാർ സേവനങ്ങൾ വെള്ളിയാഴ്ച തടസ്സപ്പെടുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ സേവനങ്ങളുടെ പ്ലാറ്റ്ഫോമായ അബ്ശിർ അറിയിച്ചു
