Browsing: Saudi

സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ പ്രവാസി തൊഴിലാളികളുടെ സേവനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യുന്നത് നിയന്ത്രിക്കുന്ന നിയമങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി അംഗീകരിച്ചു

ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് പ്ലാറ്റ്ഫോമിലൂടെ 250 ബില്യണിലേറെ ഡോളറിന്റെ കരാറുകള്‍ ഒപ്പുവെച്ചതായി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഗവര്‍ണറും ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ യാസിര്‍ അല്‍റുമയാന്‍ വെളിപ്പെടുത്തി

സൗദിയില്‍ ഇപ്പോള്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ 90 ശതമാനവും എണ്ണ ഇതര മേഖലയിലാണെന്ന് നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വെളിപ്പെടുത്തി

സൗദി ബാങ്കുകള്‍ മൂന്നാം പാദത്തിലും റെക്കോര്‍ഡ് ലാഭം രേഖപ്പെടുത്തി. സൗദി ഓഹരി വിപണിയില്‍ ഉൾപ്പെട്ടിട്ടുള്ള പത്ത് സൗദി ബാങ്കുകളാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭം രേഖപ്പെടുത്തിയത്.

ആരോഗ്യ മന്ത്രിയും സൗദി ഹെല്‍ത്ത് ഹോള്‍ഡിംഗ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഫഹദ് അല്‍ജലാജില്‍ ലോകത്തിലെ ആദ്യത്തെ പ്രമേഹ രോഗ നിരീക്ഷണ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ജിദ്ദ കെ.എം.സി.സി കാരുണ്യഹസ്തം കുടുംബ സുരക്ഷ പദ്ധതി ഫണ്ടിൽ നിന്ന് നടപ്പുവർഷത്തെ ഗുണഭോക്ത വിഹിതമായി 403 പേർക്ക് സഹായം നൽകി

കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇനി വിരലുകള്‍ വേണ്ട, പുതിയ നേട്ടവുമായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് സ്ഥാപിച്ച സൗദി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഹ്യൂമൈന്‍

ആയിരക്കണക്കിന് രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ദേശീയ നേട്ടമെന്നോണം കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ സൗദിയിലെ ആദ്യത്തെ ജീന്‍, സെല്‍ തെറാപ്പി നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നു