ജിദ്ദ– കേരളത്തിലെ ദഅവാ കൂട്ടായ്മയായ വിസ്‌ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻറെ ജിദ്ദയിലെ പോഷക ഘടകമായ അനസ് ബിൻ മാലിക് സെൻറർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റി ജെ.ഡി.സി.സിയുടെ 2026-27 കാലയളവിലേക്കുള്ള ഒമ്പതംഗ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു. മെമ്പർഷിപ്പ് അടിസ്ഥാനത്തിലാണ് ഏരിയാ കമ്മിറ്റികൾ നിലവിൽ വന്നത്.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായി സുനീർ പുളിക്കൽ (പ്രസിഡന്റ്), റഷീദ് ചേരൂർ (വൈസ് പ്രസിഡന്റ്), ഫൈസൽ വാഴക്കാട് (ജനറൽ സെക്രട്ടറി), നബീൽ പാലപ്പറ്റ (ട്രഷറർ) മുഹമ്മദ് റിയാസ് (സെക്രട്ടറി-എഡുക്കേഷൻ), റഫീഖ് ഇരിവേറ്റി (സെക്രട്ടറി-ദഅവ) റൗനഖ് ഓടക്കൽ (സെക്രട്ടറി-പബ്ളിസിറ്റി &സോഷ്യൽ മീഡിയ), സൽമാനുൽ ഫാരിസ് (സെക്രട്ടറി-ഐ.ടി.&യൂത്ത്), ഇഖ്ബാൽ തൃക്കരിപ്പൂർ (സെക്രട്ടറി-മീഡിയ & സോഷ്യൽ വെൽഫയർ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
കൂടാതെ വിവിധ വകുപ്പുകളിലേക്കുള്ള സബ്‌കമ്മിറ്റികളെയും തെരഞ്ഞെടുത്തു. ദഅവ: റഫീഖ് ഇരിവേറ്റി (ചെയർമാൻ), ഡോ. റിയാസ് മാഹി (കൺവീനർ), അബ്ദുർറസാഖ് ഇരിക്കൂർ, ബദറുദ്ധീൻ കമ്പിൽ, മുജീബ് തച്ചമ്പാറ, ശിഹാബ് കിഴിശ്ശേരി, മുഹമ്മദ് താരിഖ്, മുഹമ്മദ് റാഫി വഴിക്കടവ്, റഷീദലി കോഴിക്കോട്, റിയാസ് തുവ്വൂർ, അബ്ദുൽ കരീം, വി. അബ്ദുസ്സമദ് (അംഗങ്ങൾ). എഡ്യുക്കേഷൻ: മുഹമ്മദ് റിയാസ് (ചെയർമാൻ) അബ്ദുൽ ജബ്ബാർ വണ്ടൂർ (കൺവീനർ) ജഷീർ മലപ്പുറം, നൗഫൽ പീടിയേക്കൽ, സനീർ ബാബു സി.പി, അഫീഫ് അബ്‌ദുസ്സമദ്, എം. ലിനീഷ്, ഹാരിസ് കുറുവ, ഷഹീഖ് വഴിക്കടവ്, മുഹമ്മദ് കുട്ടി കുറുവ, സൽമാനുൽ ഫാരിസ്, റഈസ് വെങ്ങേരി (അംഗങ്ങൾ) പബ്ളിസിറ്റി & മീഡിയ: റൗനഖ് ഓടക്കൽ (ചെയർമാൻ), അബ്ദുർറഹീം എടക്കര (കൺവീനർ), ഹാരിസ് തറയിൽ, അഹ്‌മദ് മുഹ്‌സിൻ, ദുൽഖർഷാൻ അലനല്ലൂർ, ഉമർ മഞ്ചേരി, ഇർഷാദ് തൃക്കരിപ്പൂർ, ജിൻഷാദ് അങ്ങാടിപ്പുറം, ഷൗകത്തലി പി., ജാസിർ പാവാളി (അംഗങ്ങൾ)
ഐ.ടി. & ഫോക്കസ്: സൽമാനുൽ ഫാരിസ് (ചെയർമാൻ), സൗബാൻ മൊറയൂർ (കൺവീനർ), മുഹമ്മദ് റഫീഖ് സുല്ലമി, യൂസുഫ് ചോലക്കൽ, മിസ്ഹബ് അഹ്‌മദ്, അമ്മാർ, നസീബ്, അബ്‌ദുൽ ഹമീദ് ചെറിയമുണ്ടം, അബ്‌ദുൽ ഹകീം തെന്നല, അനീസ് അസ്‌ലം കൊണ്ടോട്ടി, ജലീസ്, ഫൈസൽ (അംഗങ്ങൾ) സോഷ്യൽ വെൽഫയർ: ഇഖ്‌ബാൽ ആമ്പാത്ത് (ചെയർമാൻ) ജഷീർ മലപ്പുറം (കൺവീനർ), റാഫി പുലിക്കോടൻ, റിയാസ് എടരിക്കോട്, ഡോ. സ്വലാഹുദ്ധീൻ, നബീൽ ഇളയിടത്ത്, ജലീൽ മാളിയേക്കൽ, ഡോ. നൂറുദ്ധീൻ, അബ്‌ദുൽ വഹാബ് മടപ്പള്ളി, അബ്ബാസ് മൂന്നിയൂർ, മുഹമ്മദ് ആഷിഫ്, മൻഹൽ വെട്ടുപാറ, അബ്‌ദുൽ ജബ്ബാർ തിരൂരങ്ങാടി (അംഗങ്ങൾ) മദ്രസ, സി.ആർ.ഇ & അൽഫിത്ര സ്‌കൂൾ: ഫൈസൽ വാഴക്കാട് (ചെയർമാൻ), ഷാനിദ് നന്ദി (കൺവീനർ), റഫീഖ് സുല്ലമി, മുഹമ്മദ് ജഷീർ, റമീസ്, ശിഹാബ് ബവാദി, നൗഫൽ മഹ്ജർ, റഫീഖ് ഇരിവേറ്റി, സൽമാൻ (അംഗങ്ങൾ) സെന്റർ മെയിൻറെനൻസ്: അബ്‌ദുർറഷീദ് ചേരൂർ (ചെയർമാൻ) റിയാസ് എടരിക്കോട് (കൺവീനർ), ശിഹാബ്, അബ്‌ദുർറഹീം, റമീസ്, മുനീർ ബാബു (അംഗങ്ങൾ)
പബ്ളിക് റിലേഷൻ: സുനീർ പുളിക്കൽ (ചെയർമാൻ) അബ്ദുൽ ജബ്ബാർ വെട്ടുപാറ (കൺവീനർ), അബ്‌ദുൽ ഗഫൂർ പൂങ്ങാടൻ, ജഷീർ, ഇഖ്ബാൽ തൃക്കരിപ്പൂർ, ഡോ. അഷ്റഫ് ബദർ അൽ തമാം, അബ്‌ദുർറസാഖ് ഇരിക്കൂർ, അബ്‌ദുൽ ഹഖ് മട്ടന്നൂർ (അംഗങ്ങൾ) ജാമിഅഃ അൽ-ഹിന്ദ്: റൗനഖ് ഓടക്കൽ (ചെയർമാൻ), അബ്‌ദുൽ ഗഫൂർ പൂങ്ങാടൻ (കൺവീനർ), എഞ്ചിനീയർ ശമീർ, അബ്ദുൽ ജബ്ബാർ അൽബൈക് (അംഗങ്ങൾ) ക്രീയേറ്റീവ് വിംഗ്: അബ്‌ദുൽ റഷീദ് (ചെയർമാൻ), മുജീബ് തച്ചമ്പാറ (കൺവീനർ), സൽമാനുൽ ഹാരിസ്, ഡോ. സ്വലാഹുദ്ധീൻ, ഷമീർ എടത്തനാട്ടുകര, അബ്‌ദുൽ ഹഖ് (അംഗങ്ങൾ) ഫുഡ്: നബീൽ ഇളയിടത്ത് (ചെയർമാൻ) അബ്ദുൽ ജബ്ബാർ ടൊയോട്ട (കൺവീനർ), റിയാസ് എടത്തനാട്ടുകര, റിയാസുദ്ധീൻ മലപ്പുറം, അബ്‌ദുല്ല കോട്ടയിൽ, റബീബ് നിലമ്പൂർ (അംഗങ്ങൾ).
ഷറഫിയ്യയിലെ കേന്ദ്ര ആസ്ഥാനമായ അനസ് ബിൻ മാലിക് സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പിന് ഇലക്ടറൽ ഓഫീസർമാരായ അബ്‌ദുൽ ഗഫൂർ പൂങ്ങാടൻ, ജഷീർ മലപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.



