പ്രവാസികള്‍ക്ക് ഫാമിലി വിസ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ കുവൈത്ത് കര്‍ശനമാക്കി. നിലവില്‍ ഫാമിലി വിസ ഉള്ളവരുടെ ചട്ട ലംഘനങ്ങളും പരിശോധിക്കുന്നുണ്ട്.
Browsing: Kuwait
സാമ്പത്തിക സുസ്ഥിരത വർധിപ്പിക്കാനും എണ്ണയിതര വരുമാനം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായി 10,000-ത്തിലേറെ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് ഗണ്യമായി പരിഷ്‌കരിക്കുന്നതിനെ കുറിച്ച് കുവൈത്ത് ആലോചിക്കുന്നു.
. ദൃശ്യപരത 300 മീറ്ററില്‍ താഴെയായതിനാല്‍ ഈജിപ്തിലെ അസ്യൂത്ത് വിമാനത്താവളത്തില്‍ നിന്ന് വന്ന വിമാനവും കയ്റോ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനവും ദമാം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു.
മറ്റു ഗൾഫ് വിമാനത്താവളങ്ങൾ യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും കാര്യത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കുന്നത് തുടരുന്നതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സ്തംഭനാവസ്ഥ നേരിടുന്നു
കുവൈത്തിൽ സ്ത്രീ ശാക്തീകരണം വർധിപ്പിക്കാനുള്ള സുപ്രധാന ചുവടുവെപ്പെന്നോണം വനിതകൾക്ക് സൈനിക സേവനത്തിൽ ചേരാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി കുവൈത്ത് സൈന്യം അറിയിച്ചു
യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ഇഖാമയുള്ളവർക്ക് കുവൈത്തിലേക്ക് ഇ-വിസ ലഭിക്കും
അഗ്നിബാധ പൂർണമായും നിയന്ത്രണവിധേയമാക്കാൻ എമർജൻസി സംഘങ്ങൾക്ക് കഴിഞ്ഞു.
കുവൈത്ത്- കുവൈത്തിൽ മലയാളി നഴ്സുമാരായ ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിർ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫൻസിൽ നഴ്‌സായ…
വ്യാജ പേരുകളിൽ 16 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നടത്തിയ കുവൈത്തി യുവാവിനെ കുവൈത്ത് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു.
കുവൈത്തിലെ എല്ലാ പള്ളികളിലേയും പ്രാര്‍ത്ഥന സമയം വെട്ടിക്കുറച്ചതായി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു