കുവൈത്തിൽ വൻതോതിലുള്ള പൗരത്വ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ
Browsing: Kuwait
ബഹ്റൈൻ, സൗദി അറേബ്യ, കുവൈത്ത്, ഇറാഖ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന 800 കിലോമീറ്റർ ദൈർഘ്യമുള്ള മൾട്ടി-ഫൈബർ അന്തർവാഹിനി കേബിൾ സ്ഥാപിക്കുന്നതിന് ബഹ്റൈനും അമേരിക്കയുമായി പുതിയ കരാർ ഒപ്പുവച്ചു
ഇന്ത്യയും കുവൈത്തും തമ്മിലുള്ള സിവിൽ ഏവിയേഷൻ മേഖലയിൽ സഹകരണം വിപുലീകരിക്കുന്നതിന് പുതിയ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് കരാറിന് അന്തിമരൂപം നൽകിയത്.
ഫജ്ര്‍ അല്സഈദിന് 1,000 കുവൈത്തി ദീനാറിന് കോടതി ജാമ്യം നല്‍കുകയും ചെയ്തു.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കോസ്റ്റ് ഗാർഡ് ജനറൽ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സമുദ്ര സുരക്ഷാ മേഖലയിലെ വനിതകളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതായി കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ കൊമഡോർ സ്റ്റാഫ് ശൈഖ് മുബാറക് അലി അൽ യൂസഫ് വ്യക്തമാക്കി.
ലൈസൻസില്ലാതെ വാഹനമോടിച്ച പ്രായപൂര്‍ത്തിയാവാത്ത 184 പേരെ അറസ്റ്റ് ചെയ്ത് ജനറല്‍ ട്രാഫിക് ഡിപ്പാർട്ട്മെന്റ്
ഫലസ്തീനിലെ അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കണമെന്ന ഇസ്രായേല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങൾ.
സെമിനാറിൽ കുവൈത്ത് എണ്ണ മന്ത്രി താരിഖ് സുലൈമാൻ അൽ-റൂമിയും ഇന്ത്യയുടെ പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിയും തമ്മിൽ ഉന്നതതല ചർച്ച നടന്നു.
കുവൈത്തിൽ 60 ദിവസത്തിനിടെ പുറത്താക്കിയത് 6300 പ്രവാസികളെ.
മന്ത്രവാദ വസ്തുക്കളും മറ്റു നിഗൂഢമായ നിരോധിത ഉത്പന്നങ്ങളും കടത്താൻ ശ്രമിച്ചവരെ പിടികൂടി ഷുവാൾഖ് തുറമുഖത്തെ പാസഞ്ചർ ഇൻസ്പെക്ഷൻ ഓഫീസിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ. വടക്കൻ തുറമുഖങ്ങളിലെയും, ഫലാക്ക ദ്വീപിലെയും കസ്റ്റംസ് വകുപ്പിലെ ഉദ്യോഗസ്ഥർ ഒത്തു ചേർന്ന് നടത്തിയ പരിശോധനയിലാണ് ഏവരെയും അമ്പരപ്പിച്ച വസ്തുക്കൾ പിടികൂടിയത്