Browsing: Kuwait

അണക്കരയില്‍ വാഹനാപകടത്തില്‍ മരിച്ച പതിനെട്ടുകാരന്‍ ഷാനറ്റ് ഷൈജുവിന്റെ സംസ്‌കാരത്തിനായി അമ്മയെ കാത്തിരുന്ന് കുടുംബം

ദോഹ/ദുബൈ- ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാവുന്ന ഏകീകൃത ഗള്‍ഫ് സന്ദര്‍ശക വിസയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതായും ഈ വര്‍ഷം അവസാനത്തോടെ അത് നിലവില്‍ വരുമെന്നും…

കുവൈത്ത് സിറ്റി-മലയാളി യുവഡോക്ടര്‍ കുവൈത്തില്‍ നിര്യാതയായി. കുവൈത്ത് സിറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിനോക്കിയിരുന്ന കാസര്‍കോട്, നീലേശ്വരം സ്വദേശിനി ഡോ.നിഖില പ്രഭാകരന്‍ (36) ആണ് അന്തരിച്ചത്. വൃക്കരോഗത്തെ തുടര്‍ന്ന്…

ദോഹ- പശ്ചിമേഷ്യയെ പ്രതിസന്ധിയിലാക്കുന്ന ഇസ്രായില്‍-ഇറാന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഖത്തറും ബ്രിട്ടനും ചര്‍ച്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍…

കുവൈത്ത് സിറ്റി- കുവൈത്തിലെ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ വിദേശത്തേക്ക് പോകുന്നതിന് മുമ്പ് എക്‌സിറ്റ് പെര്‍മിറ്റ് എടുക്കണമെന്ന നിയമം പ്രാബല്യത്തില്‍ വരുന്നത് ജൂലൈ ഒന്നു മുതല്‍. വിവിധ…

എക്‌സിറ്റ് പെര്‍മിറ്റ് സര്‍വീസ് വൈകാതെ ഇംഗ്ലീഷിലും ലഭ്യമാകുമെന്നും റബാഹ് അല്‍ഉസൈമി പറഞ്ഞു.

കുവൈത്ത് സിറ്റി- മലപ്പുറം, കോട്ടക്കലിനടുത്ത് നടന്ന വാഹനാപകടത്തെത്തുടര്‍ന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരിയായ പയ്യോളി രണ്ടാം ഗേറ്റിന് സമീപം വടക്കയില്‍ ‘കൃഷ്ണ’യില്‍ ദീപ്തി (40) മരിച്ചു. കുവൈത്ത് ആരോഗ്യ…

ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗള്‍ഫ് എയര്‍ വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. കുവൈത്തിലേക്ക് വരികയായിരുന്ന ജി.എഫ് 213 -ാം നമ്പര്‍ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് കുവൈത്ത് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.