Browsing: Israel

ഇറാനെതിരെ എന്തെങ്കിലും ആക്രമണം നടത്താൻ യുഎസ് പദ്ധതിയിടുകയാണെങ്കിൽ, ആദ്യം അത് തങ്ങളുടെ സൈന്യത്തിനായി 50,000 ശവപ്പെട്ടികൾ തയ്യാറാക്കണം എന്നും ഇറാൻ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇസ്രായില്‍ ആക്രമണം മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണി സൃഷ്ടിക്കുന്നു. സൈനിക നടപടികള്‍ ഉടനടി അവസാനിപ്പിക്കണം. സംഘര്‍ഷം ഒഴിവാക്കണം. ഇറാനും അന്താരാഷ്ട്ര സമൂഹവും ചര്‍ച്ചാ പ്രക്രിയയിലേക്ക് മടങ്ങണം.

ഇസ്രായില്‍ യുദ്ധത്തില്‍ അമേരിക്ക നേരിട്ട് പങ്കുചേര്‍ന്നത് മേഖലയെ പ്രവചനാതീതമായ പൊട്ടിത്തെറിയുടെ വക്കിലെത്തിക്കുമെന്ന ഭീതി ശക്തമായി.

ഇസ്രായേയിന്റെ എഫ്-36 വിമാനവും വെടിവെച്ചിട്ടതായി ഇറാൻ സൈന്യം പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു

ഇറാനെതിരായ ഇസ്രായില്‍ ആക്രമണം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണ്.

മേഖലയിലെ സമാധാന പ്രക്രിയക്ക് ഏറ്റവും ദോഷകരമായ കക്ഷി ഇസ്രായില്‍ ആണ്. സമാധാനം കൈവരിക്കാനുള്ള ഏതൊരു ശ്രമത്തിനും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രധാന പ്രതിബന്ധമാണ്.

കൊച്ചി- ഇസ്രായിൽ രണ്ടു കൊമ്പുള്ള മുയലാണ് എന്നാണ് ലോകം വിചാരിച്ചിരുന്നതെന്നും എന്നാൽ എല്ലാ അവകാശവാദങ്ങളെയും ഇറാൻ തകർത്തുവെന്നും നയതന്ത്രജ്ഞൻ എം.കെ ഭദ്രകുമാർ അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ചാനലിന്റെ ന്യൂസ്…

ഖാംനഇയുടെ വധത്തെ കുറിച്ച് റഷ്യന്‍ പത്രപ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ വിസമ്മതിച്ചു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പുട്ടിന്‍ പറഞ്ഞു.

ടെൽഅവീവ്- ഇസ്രായേൽ സൈന്യത്തിന് ചാരവൃത്തി, കൃത്രിമബുദ്ധി തുടങ്ങിയ മേഖലകളിൽ നിർണായക സേവനങ്ങൾ നൽകുന്ന ബിയർ ഷെവയിലെ മൈക്രോസോഫ്റ്റ് കേന്ദ്രത്തിലേക്ക് ഇറാന്റെ മിസൈൽ ആക്രമണം. കേന്ദ്രം പൂർണമായും കത്തിച്ചാമ്പലായതായി…

ഹോളോണ്‍ പ്രദേശത്ത് വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് താമസക്കാര്‍ ആരും അവശേഷിച്ചിട്ടില്ലെന്നും പ്രദേശം പൂര്‍ണമായും തകര്‍ന്നതായും വീഡിയോ വ്യക്തമാക്കുന്നു