ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രങ്ങള്‍ക്കു സമീപം ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പുകളില്‍ ഭക്ഷ്യസഹായത്തിനായി കാത്തിരുന്ന 25 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥരും ദൃക്സാക്ഷികളും പറഞ്ഞു.
Browsing: Israel
കഴിഞ്ഞ ജൂണില്‍ ഇസ്രായിലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ സംശയിക്കപ്പെടുന്ന 21,000 ലേറെ പേരെ അറസ്റ്റ് ചെയ്തതായി ഇറാന് പോലീസ് അറിയിച്ചു.
യുദ്ധ വെറിക്കെതിരെ ഉച്ചത്തില്‍ ഇനിയും ശബ്ദം ഉയരേണ്ടതുണ്ട്. അത് ഉയരുക തന്നെ ചെയ്യും.അനസ് അല്‍ ഷെരീഫിനും സഹപ്രവര്‍ത്തകര്‍ക്കും പ്രണാമം
ഗാസ പിടിച്ചടക്കാനുള്ള ഇസ്രായില്‍ തീരുമാനത്തെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ അധ്യക്ഷതയില്‍ നിയോമില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം അതിശക്തമായ ഭാഷയില്‍ അപലപിച്ചു.
ഗാസ പിടിച്ചടക്കുന്നതിനെതിര അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാകുന്നു
ഇസ്രായിലി കമ്പനികളില്‍ നിന്ന് നിക്ഷേപങ്ങള്പിന്വലിച്ച് നോര്‍വീജിയന്‍ ഫണ്ട്
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ഫ്രാൻസ്, ബ്രിട്ടൻ, കാനഡ എന്നിവർക്കു പിന്നാലെ ആസ്ട്രേലിയയും തീരുമാനം പ്രഖ്യാപിച്ചു
ഗസ്സ മുനമ്പില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ ജാസിം ആല് താനി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
ഇസ്രായിലിലേക്ക് ചരക്ക് നീക്കം ചെയ്യുന്നത് സംബന്ധിച്ച് ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പ്രചരിപ്പിച്ച ആരോപണങ്ങള്‍, ലോകത്ത് ഏറ്റവും കൂടുതല്‍ കൂറ്റന്‍ എണ്ണ ടാങ്കറുകള്‍ സ്വന്തമായുള്ള സൗദി ഷിപ്പിംഗ് കമ്പനി (ബഹ്രി) നിഷേധിച്ചു.
ഗാസയിൽ നടക്കുന്ന സംഭവങ്ങൾ ലോകത്തോട് വെളിപ്പെടുത്തുന്ന എല്ലാ ശബ്ദങ്ങളെയും നിശബ്ദമാക്കി ഇസ്രായേൽ സൈന്യം സത്യത്തെ കൊല്ലാൻ ശ്രമിക്കുന്നതായി അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമായുള്ള യു.എൻ പ്രത്യേക റിപ്പോർട്ടർ ഐറിൻ ഖാൻ ആരോപിച്ചു.
