ഫലസ്തീന് നേതാക്കള്‍ക്കെതിരെയുള്ള അമേരിക്കയുടെ തീരുമാനം റദ്ധാക്കണമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍
Browsing: Israel
യു.എസ് കോണ്‍ഗ്രസില്‍ ഇസ്രായിലിന് സ്വാധീനം നഷ്ടപ്പെടുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു
ഫലസ്തീന് പാസ്പോര്‍ട്ട് ഉടമകള്‍ക്ക് എല്ലാ തരം സന്ദര്‍ശക വിസകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു
ഹമാസിന്റെ നേതാക്കളെ ലക്ഷ്യമിടുന്നതായി ഇന്നലെ ഇസ്രാഈല്‍ സേന വക്താവ് അഫ്ഖായി അദ്രുഇ വ്യക്തമാക്കിയിരുന്നു
അമേരിക്കൻ ബഹുരാഷ്ട്ര സോഫ്റ്റ്വെയർ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യ ഗാസയിലെ ഇസ്രായേൽ വംശഹത്യയിൽ ഉപയോഗിക്കപ്പെടുന്നതിനാൽ കമ്പനി വംശഹത്യയെ പിന്തുണക്കുന്നുവെന്ന് 2,000-ലേറെ മൈക്രോസോഫ്റ്റ് ജീവനക്കാർ ഒപ്പിട്ട നിവേദനത്തിൽ ആരോപിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച സന്‍ആയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ പ്രധാനമന്ത്രി അഹ്മദ് ഗാലിബ് അല്റഹ്വിയും ഏതാനും മന്ത്രിമാരും കൊല്ലപ്പെട്ടതായി ഹൂത്തികള്‍ അറിയിച്ചു.
ഗാസ സിറ്റി സൈനിക നിയന്ത്രണത്തിലാക്കാനുള്ള ഇസ്രായേൽ പദ്ധതിയുടെ ഭാഗമായി, നഗരത്തിലെ ജനങ്ങളെ കൂട്ടത്തോടെ സുരക്ഷിതമായി ഒഴിപ്പിക്കൽ അസാധ്യമാണെന്ന് ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി (ഐ.സി.ആർ.സി) പ്രസിഡന്റ് മിർജാന സ്പോളിജാറിക് വ്യക്തമാക്കി.
നിരായുധീകരിക്കാനും ഇസ്രായിലി ബന്ദികളെ വിട്ടയക്കാനും ഹമാസ് വിസമ്മതിച്ചാല്‍ ഗാസ മുനമ്പിലെ പ്രദേശങ്ങള്‍ പിടിച്ചെടുക്കണമെന്നും വെള്ളവും ഭക്ഷണവും മരുന്നും തടയണമെന്നും ഇസ്രായില്‍ ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച് ഇസ്രായില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു
തലസ്ഥാനമായ സന്‍ആ ലക്ഷ്യമിട്ട് ഇന്നലെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കാത്ത ഹൂത്തി സര്‍ക്കാറിലെ പ്രധാനമന്ത്രി അഹ്മദ് ഗാലിബ് അല്‍റഹ്വി കൊല്ലപ്പെട്ടതായി ഹൂത്തികളുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി
മുതിര്‍ന്ന ഫലസ്തീന് നേതാക്കളുടെ വിസ വിലക്കി അമേരിക്ക
