ഗാസയിൽ ഇസ്രായേൽ അധിനിവേശം ശക്തമാക്കിയ 2023 ഒക്ടോബർ മുതൽ സെന്റ് പോർഫിറിയസ് ഗ്രീക്ക് ഓർത്തഡോക്സ് സമുച്ചയവും ഹോളി ഫാമിലി ചർച്ച് സമുച്ചയവും ‘നൂറുകണക്കിന് സാധാരണക്കാർക്ക്’ അഭയകേന്ദ്രമായി മാറിയിട്ടുണ്ടെന്നന്നും
ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റും ജറുസലേം ലാറ്റിൻ പാത്രിയാർക്കേറ്റും സംയുക്ത പ്രസ്താവനയിൽ വിശദീകരിച്ചു.
Browsing: Israel
ഇസ്രായേലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യവുമായി ഒ.ഐ.സി
ഗാസ അതിര്‍ത്തിക്കു സമീപം ഇസ്രായിലിലെ സ്ഡെറോട്ട് പോലീസ് സ്റ്റേഷനില്‍ സേവനമനുഷ്ഠിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
സിറിയയും ഇസ്രായിലും തമ്മിൽ സെപ്റ്റംബർ 25-ന് സുരക്ഷാ കരാർ ഒപ്പിടുമെന്ന പ്രചാരണം സിറിയൻ വിദേശ മന്ത്രാലയം തള്ളി.
ഗാസ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള സൈനിക പദ്ധതിക്ക് ഇസ്രായേൽ പ്രതിരോധ മന്ത്രി യിസ്രായേൽ കാറ്റ്സ് അംഗീകാരം നൽകി.
വെസ്റ്റ് ബാങ്കിനെ കിഴക്കൻ ജറൂസലമിൽ നിന്ന് വേർതിരിക്കുന്ന 3,400 ജൂത കുടിയേറ്റ ഭവന യൂണിറ്റുകൾ നിർമിക്കാനുള്ള ഇ-1 പദ്ധതിക്ക് ഇസ്രായേൽ അംഗീകാരം നൽകിയതിനെ പരാമർശിച്ച്, ഫലസ്തീൻ രാഷ്ട്രം എന്ന ആശയം പ്രവൃത്തികളിലൂടെ മായ്ക്കപ്പെടുമെന്ന് ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് പ്രഖ്യാപിച്ചു.
ഗസ്സയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിനെ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് ഇറ്റാലിയൻ പരിശീലകരുടെ അസോസിയേഷൻ (AIAC) ഫിഫയോടും, യുവേഫയോടും ആവശ്യപ്പെട്ടു
ഫ്രാൻസും ഇസ്രായേലും തമ്മിൽ നയതന്ത്ര സംഘർഷം രൂക്ഷമായി. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഫ്രാൻസിന്റെ തീരുമാനത്തെ യഹൂദവിരുദ്ധതയുമായി ബന്ധിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നൽകിയ പ്രസ്താവനയെ ഫ്രാൻസ് ‘നീചം’ എന്ന് വിശേഷിപ്പിച്ചു.
ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ, ഖത്തർ മധ്യസ്ഥർ മുന്നോട്ടുവെച്ച ഏറ്റവും പുതിയ നിർദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളിക്കളഞ്ഞു.
ഇസ്രയേലുമായുള്ള യുദ്ധം ഏത് നിമിഷവും വീണ്ടും ആരംഭിക്കാമെന്ന് ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് റിസാ ആരിഫ് മുന്നറിയിപ്പ് നൽകി.


