കിഴക്കന്‍, തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
Browsing: Hamas
ആയുധം ഉപേക്ഷിക്കാനും വിദേശ ഭരണം അംഗീകരിക്കാനും തയാറല്ലെന്ന് ഹമാസ് നേതാവ്
ഗാസ മുനമ്പില്‍ നടത്തിയ വ്യോമാക്രമണങ്ങളിലൂടെ മുതിര്‍ന്ന ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡറെയും രണ്ട് ഹമാസ് കമാന്‍ഡര്‍മാരെയും വധിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
ഹമാസ് നേതാക്കളെയും പ്രവര്‍ത്തകരെയും ഗാസ മുനമ്പില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് സുരക്ഷിതമായി പോകാന്‍ അനുവദിക്കുന്നതിന്
ബുദ്ധിമുട്ടുകളും തടസ്സങ്ങളും നേരിടുന്നു
അമേരിക്ക കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഗാസയുടെ ഭാവിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ക്ക് ശേഷം ഹമാസ് നേതാക്കള്‍ സുരക്ഷിതമായി മുനമ്പ് വിടാന്‍ തയ്യാറെടുക്കുകയാണെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
സമാധാന കൗണ്‍സിലും (പീസ് ബോര്‍ഡ്) സാങ്കേതിക ഭരണകൂടവും സ്ഥാപിതമായ നിമിഷം മുതല്‍ ഹമാസിന് നിരായുധീകരിക്കാന്‍ രണ്ട് മാസം സമയം നല്‍കുമെന്നും അവര്‍ അത് സ്വയം ചെയ്തില്ലെങ്കില്‍, സൈന്യം ഇടപെടുമെന്നും ഇസ്രായില്‍ അറിച്ചു
ഗാസ – ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണ പരമ്പരയില്‍ ഹമാസ് നേതാക്കളും ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡറും ഉള്‍പ്പെടെ പത്തുപേര്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍…
തങ്ങളുടെ പക്കല്‍ ശേഷിക്കുന്ന ആയുധങ്ങള്‍ ഇസ്രായിലിന് ഒരുതരത്തിലും ഭീഷണിയല്ലെന്ന് ഹമാസ് വ്യക്തമാക്കി.
ഹമാസ് വക്താവ് അബൂഉബൈദ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം
തെല്‍അവീവ് – 2023 ഒക്ടോബർ 7-ന് ഇസ്രായേലിൽ നടന്ന ആക്രമണങ്ങളിൽ പങ്കെടുത്ത 100 ഹമാസ് പോരാളികൾക്ക് വധശിക്ഷ നൽകാനുള്ള നിയമപരമായ നീക്കങ്ങൾ ഇസ്രായേൽ മന്ത്രിമാർ ആരംഭിച്ചു. പ്രതിരോധ…


