Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 10
    Breaking:
    • 10 വർഷം കൊണ്ട് മനുഷ്യനെ ഇല്ലാതാക്കാൻ 10 ശതമാനം സാധ്യത: സൂപ്പർ ഇന്റലിജന്റ് എ.ഐ സംവിധാനങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണി
    • ഇഖാമ ഫോട്ടോ അബ്‌ശിറിലൂടെ മാറ്റാം; നിർദ്ദേശങ്ങളുമായി ജവാസാത്ത്
    • മദ്യനിർമ്മാണം: കുവൈത്തിൽ നാല് ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ
    • മധ്യാഹ്ന വിശ്രമ തീരുമാനം ലംഘിച്ചതിന് 155 കമ്പനികൾക്കെതിരെ നടപടി
    • ബോട്ട് കേടായി ജിദ്ദ റാബിഗിൽ നടുക്കടലില്‍ കുടുങ്ങിയ പ്രവാസികളെ സൗദി സൈന്യം രക്ഷിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    10 വർഷം കൊണ്ട് മനുഷ്യനെ ഇല്ലാതാക്കാൻ 10 ശതമാനം സാധ്യത: സൂപ്പർ ഇന്റലിജന്റ് എ.ഐ സംവിധാനങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണി

    എലീസ മറിയംBy എലീസ മറിയം10/09/2026 Latest Technology Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോർക്ക്- സ്വയം വികസിക്കാൻ ശേഷിയുള്ള സൂപ്പർ ഇന്റലിജന്റ് എ.ഐ സംവിധാനങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായേക്കാമെന്ന് പ്രമുഖ എ. ഐ ഗവേഷകരുടെ മുന്നറിയിപ്പ്. ആന്ത്രോപിക്, ഓപ്പൺഎ.ഐ എന്നിവിടങ്ങളിൽ മൂന്ന് വർഷത്തെ പ്രീ-ട്രെയിനിംഗ് ഗവേഷണത്തിന് ശേഷം ആന്ത്രോപിക്കിൽ നിന്ന് രാജിവച്ചതായി പ്രഖ്യപിച്ചതിന് പിന്നാലെയാണ് ജേക്കബ് കോക്‌സണും അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ ഇവാൻ ഹുബ്രിംഗറും ഗുരുതരമായ മുന്നറിയിപ്പ് നൽകിയത്. രാജിക്ക് പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.
    നിർമ്മിത ബുദ്ധി വികസിപ്പിക്കുന്ന കമ്പനികൾ ഉത്തരവാദിത്തമില്ലാതെയാണ് മത്സരിക്കുന്നതെന്നും ഇത് മനുഷ്യന്റെ ജീവൻ വെച്ച് ചൂതാട്ടം നടത്തുന്നതിന് തുല്യമാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
    എ.ഐ സാങ്കേതികവിദ്യ മനുഷ്യവംശത്തെ മുഴുവൻ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇല്ലാതാക്കാൻ കെൽപുള്ളതാണ്. അടുത്ത പത്ത് വർഷത്തിനുള്ളിൽ എ.ഐ കാരണം മനുഷ്യൻ പൂർണ്ണമായി ഇല്ലാതാകാനുള്ള സാധ്യത 10 ശതമാനത്തിലധികം ഉണ്ടെന്നാണ് തന്റെ വ്യക്തിപരമായ കണക്കുകൂട്ടലെന്ന് ഹുബ്രിംഗർ പറഞ്ഞു.

    Former Anthropic employee Jacob Coxon says the AI industry is "gambling with our lives." He tells Anderson what he finds "most scary is if AI is used to make itself more intelligent" and warns these companies are "compelled to race toward building a deadly technology." pic.twitter.com/UFrLWVm0xD

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Anderson Cooper 360° (@AC360) September 10, 2026

    മനുഷ്യനേക്കാൾ ബുദ്ധിയുള്ള സംവിധാനങ്ങൾ സ്വയം പരിഷ്‌കരിച്ചുകൊണ്ട് മുന്നേറുമ്പോൾ അവയെ നിയന്ത്രിക്കാൻ മനുഷ്യന് സാധിക്കാതെ വരും. ഭാവിയിൽ വരുന്ന ഇത്തരം അതിശക്തമായ സിസ്റ്റങ്ങൾക്ക് എന്ത് സിസ്റ്റവും ഹാക്ക് ചെയ്യാനും, തനിയെ വിഭവങ്ങൾ കൈക്കലാക്കാനും സാധിക്കും.
    ഭാവിയിൽ വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ ഇത്തരം അത്യാധുനിക അക സാങ്കേതികവിദ്യകളുടെ വികസനം താൽക്കാലികമായി പതുക്കെയാക്കണമെന്നും അന്താരാഷ്ട്ര തലത്തിൽ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AI
    Latest News
    10 വർഷം കൊണ്ട് മനുഷ്യനെ ഇല്ലാതാക്കാൻ 10 ശതമാനം സാധ്യത: സൂപ്പർ ഇന്റലിജന്റ് എ.ഐ സംവിധാനങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണി
    10/09/2026
    ഇഖാമ ഫോട്ടോ അബ്‌ശിറിലൂടെ മാറ്റാം; നിർദ്ദേശങ്ങളുമായി ജവാസാത്ത്
    10/09/2026
    മദ്യനിർമ്മാണം: കുവൈത്തിൽ നാല് ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ
    10/09/2026
    മധ്യാഹ്ന വിശ്രമ തീരുമാനം ലംഘിച്ചതിന് 155 കമ്പനികൾക്കെതിരെ നടപടി
    10/09/2026
    ബോട്ട് കേടായി ജിദ്ദ റാബിഗിൽ നടുക്കടലില്‍ കുടുങ്ങിയ പ്രവാസികളെ സൗദി സൈന്യം രക്ഷിച്ചു
    10/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version