Browsing: Hamas

വാഷിംഗ്ടൺ: ഹമാസിന് സാമ്പത്തിക സഹായവും പിന്തുണയും നൽകിയ പ്രമുഖ മുസ്ലിം ബ്രദർഹുഡ് നേതാവിനും സ്ഥാപനങ്ങൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഒരു പ്രമുഖ നേതാവ്, ഇവർക്ക് കീഴിലുള്ള കമ്പനി,…

ഹമാസ് വക്താവ് ഹാസിം ഖാസിം ഇസ്രായില്‍ സൈന്യം നടത്തിയ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു.

ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങില്‍ ഹിസ്ബുല്ല, ഹമാസ് പ്രതിനിധി സംഘങ്ങള്‍ പങ്കെടുക്കുകയും ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതായി ഔദ്യോഗിക മാധ്യമ റിപ്പോര്‍ട്ട് ചെയ്തു.

വടക്കുപടിഞ്ഞാറന്‍ ഗാസ മുനമ്പിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിന് പടിഞ്ഞാറുള്ള തുവാം പ്രദേശത്ത് മുന്‍ സുരക്ഷാ കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

2023 ഒക്ടോബര്‍ 7 ന് ഇസ്രായിലിനെതിരായ ആക്രമണത്തില്‍ ഉള്‍പ്പെട്ട നൂറുകണക്കിന് ഫലസ്തീന്‍ പോരാളികളെ വിചാരണ ചെയ്യാനായി സൈനിക കോടതി സ്ഥാപിക്കാനുള്ള നിയമം ഇസ്രായില്‍ പാര്‍ലമെന്റ് (നെസ്സെറ്റ്) പാസാക്കി.

കിഴക്കന്‍, തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

ഗാസ മുനമ്പില്‍ നടത്തിയ വ്യോമാക്രമണങ്ങളിലൂടെ മുതിര്‍ന്ന ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡറെയും രണ്ട് ഹമാസ് കമാന്‍ഡര്‍മാരെയും വധിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.

ഹമാസ് നേതാക്കളെയും പ്രവര്‍ത്തകരെയും ഗാസ മുനമ്പില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് സുരക്ഷിതമായി പോകാന്‍ അനുവദിക്കുന്നതിന്
ബുദ്ധിമുട്ടുകളും തടസ്സങ്ങളും നേരിടുന്നു

അമേരിക്ക കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാ​ഗമായി ഗാസയുടെ ഭാവിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ക്ക് ശേഷം ഹമാസ് നേതാക്കള്‍ സുരക്ഷിതമായി മുനമ്പ് വിടാന്‍ തയ്യാറെടുക്കുകയാണെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തി.