ബ്രസീലിയ- ഒക്ടോബർ 3ന് കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ കോച്ച് കാർലോ ആഞ്ചലോട്ടി. വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, എൻഡ്രിക്ക്, ബ്രൂണോ ഗ്വിമാറസ് തുടങ്ങിയ വമ്പൻ താരങ്ങളെ ഉൾപ്പെടുത്തിയുള്ള സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്.
ഗോൾ കീപ്പർമാർ- ഹ്യൂഗോ സൗസ, പെഡ്രോ മൊറോസ്കോ, ഒറ്റാവിയോ.
പ്രതിരോധനിര- ആർതർ ഡയസ്, ഡഗ്ലസ് സാന്റോസ്, ഗബ്രിയേൽ മഗൽഹസ്, ജെയ്ർ, മാർക്വിനോസ്, മാത്യുസിഞ്ഞോ, മൗറോ ജൂനിയർ, വിക്ടർ റെയ്സ്, വെസ്ലി.
മധ്യനിര- ആൻഡ്രി സാന്റോസ്, ബ്രെണോ ബൈഡൻ, ബ്രൂണോ ഗ്വിമിറസ്, ഡാനിലോ സാന്റോസ്, ഡഗ്ലസ് ലൂയിസ്, ഗബ്രിയേൽ ബോണ്ടെംപോ.
മുന്നേറ്റം- എൻഡ്രിക്, എസ്റ്റിവോ, ജാവോ പെഡ്രോ, റഫീഞ്ഞ, റയാൻ, സാമുവൽ ലിനോ, വിനീഷ്യസ് ജൂനിയർ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







