Browsing: Hamas

ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഹമാസിന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമസേന വ്യോമാക്രമണം നടത്തി.

ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാനുള്ള കരാര്‍ അംഗീകരിക്കണമെന്ന് ആഹ്വാനം ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹമാസിന് അന്ത്യശാസനം നല്‍കി

ഗാസയില്‍ നരക കവാടങ്ങള്‍ തുറന്നതായും യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രായിലിന്റെ വ്യവസ്ഥകള്‍ ഹമാസ് അംഗീകരിക്കുന്നതുവരെ ഇസ്രായില്‍ സൈന്യം ആക്രമണം ശക്തമാക്കുമെന്നും ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് പറഞ്ഞു

2023 ഒക്ടോബര്‍ ഏഴിന് ഇസ്രായിലിനെതിരായ ആക്രമണത്തിന് ശേഷം ഗാസ മുനമ്പില്‍ തടവിലാക്കപ്പെട്ട രണ്ട് ഇസ്രായിലി ബന്ദികളുടെ വീഡിയോ ഹമാസിന്റെ സൈനിക വിഭാഗം ഇന്ന് പുറത്തുവിട്ടു

ഗാസ വെടിനിർത്തൽ ചർച്ചകളിൽ ഹമാസ് തടസ്സം സൃഷ്ടിക്കുന്നുവെന്ന യു.എസ്. പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ പ്രസ്താവനകൾ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാടുകളുടെ ആവർത്തനം മാത്രമാണെന്നും ചർച്ചകളുടെ സ്തംഭനത്തിന്റെ യഥാർഥ കാരണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഇസ്സത്ത് അൽ-റിഷ്ഖ് ആരോപിച്ചു.

ഖത്തറും ഈജിപ്തും മധ്യസ്ഥരായി മുന്നോട്ടുവെച്ച ഗാസ വെടിനിർത്തൽ നിർദേശത്തിന് ഹമാസ് അംഗീകാരം നൽകിയിട്ടും ഇസ്രായിലിന്റെ ഔദ്യോഗിക പ്രതികരണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ഖത്തർ

ഹമാസ് വെടിനിർത്തൽ കരാറിന് സമ്മതിച്ചാലും ഇസ്രായേൽ സൈന്യം ഗാസ പിടിച്ചെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു.

ഗാസ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള സൈനിക ഓപ്പറേഷന്റെ ആദ്യപടികൾ ഇസ്രായേൽ സൈന്യം സ്വീകരിച്ചതായി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ അറിയിച്ചു.