Browsing: Gaza

ഗാസയിൽ നടന്നു കൊണ്ടിരിക്കുന്ന ക്രൂരമായ വംശഹത്യക്കെതിരെ പ്രതിഷേധം നടത്തിയ ആള്‍ക്കൂട്ടം ഇസ്രായിൽ കമ്പനികളെന്ന് ആരോപിച്ച് അന്താരാഷ്ട്യ ബ്രാന്‍ഡ് ഔട്ട്ലെറ്റുകൾ നശിപ്പിച്ചു

മാര്‍ച്ച് 18 ന് വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിനു ശേഷം ഇസ്രായിലിന്റെ ശക്തമായ ആക്രമണത്തെ തുടര്‍ന്ന് സ്തംഭിച്ച ഗാസയില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച ജാഗ്രതയോടെയുള്ള പ്രതീക്ഷകള്‍ക്ക് കയ്‌റോയില്‍ നടന്ന ചര്‍ച്ചകള്‍ പുതുജീവന്‍ നല്‍കി

ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ആയിരക്കണക്കിന് കുട്ടികള്‍ ഉള്‍പ്പെടെ ഏകദേശം 19 ലക്ഷം ആളുകള്‍ ബോംബാക്രമണം, ഭയം, നഷ്ടം എന്നിവക്കിടയില്‍ ആവര്‍ത്തിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി.

ഗാസയുടെ വടക്ക് ഭാഗത്തുണ്ടായ ആക്രമണത്തില്‍ 19 പേര്‍ കൂടി കൊല്ലപ്പെട്ടതായി വിവിധ ആശുപത്രികളിലെ ഉദ്യോഗസ്ഥരും സിവില്‍ ഡിഫന്‍സും പറഞ്ഞു.

ദക്ഷിണ ഗാസയിലെ റഫയില്‍ ശക്തമായ ആക്രമണങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ഇസ്രായിലി സൈന്യം പുതിയ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ജിദ്ദ: ഗാസയിലും വെസ്റ്റ് ബാങ്കിലുമായി ആറു ദിവസത്തിനിടെ ഇസ്രായില്‍ 979 ഫലസ്തീനികളെ കൊന്നൊടുക്കിയതായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍സ് പറഞ്ഞു. മാര്‍ച്ച് 19 മുതല്‍ 24 വരെയുള്ള…

ഗാസ: യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര ഗാസയിലെ ബെയ്ത്ത് ലാഹിയ നഗരത്തില്‍ ഹമാസ് വിരുദ്ധ പ്രകടനം. നൂറുകണക്കിന് നഗരവാസികള്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ഹമാസിനെ ആക്രമിച്ചും നടന്ന…

ബന്ദികളുടെ തിരിച്ചുവരവ് ഉറപ്പാക്കാന്‍ ഗാസയില്‍ ഹമാസുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളില്‍ ഇസ്രായില്‍ ബോംബാക്രമണം തുടരുമെന്ന്

ഗാസ – ഗാസ മുനമ്പിലുടനീളം സൈന്യം ആക്രമണം നടത്തുകയാണെന്ന് ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ പറഞ്ഞു. ഗാസക്ക് വടക്കുള്ള ബെയ്ത്ത് ലാഹിയ മേഖലയിലെ തീരദേശത്ത് കരസേന…

ഗാസ – നാല്‍പത്തിയെട്ടു മണിക്കൂറിനിടെ ഗാസയില്‍ 970 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം ഗാസ യുദ്ധത്തില്‍ തിങ്കളാഴ്ച…