ഉപരോധം, വംശഹത്യ, പട്ടിണി എന്നിവയ്ക്ക് കീഴിൽ വെടിനിർത്തൽ ചർച്ചകൾ തുടരുന്നത് അർത്ഥശൂന്യമാണെന്ന് ഗാസയിലെ ഹമാസ് പ്രസ്ഥാനത്തിന്റെ തലവൻ ഖലീൽ അൽഹയ്യ പ്രസ്താവിച്ചു.
Browsing: Gaza
ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, ഖത്തർ കൂടുതൽ ദുരിതാശ്വാസ സഹായവുമായി മുന്നോട്ടു വരുന്നു. വിവിധ അവശ്യവസ്തുക്കളുമായി 49 ട്രക്കുകൾ ഗാസയിലേക്ക് പോകുന്നുണ്ട്. ഈ സഹായം ഒരു ലക്ഷത്തിലേറെ പൗരർക്കാണ് ഗുണം ചെയ്യുക
ഇസ്രായില്‍ ഉപരോധം ലംഘിച്ച് പ്രതീകാത്മകമായി റിലീഫ് വസ്തുക്കളുമായി ഗാസയലേക്ക് പോവുകയായിരുന്ന ഹന്ദല കപ്പല്‍ തടഞ്ഞ് ഇസ്രായില്‍ തീരത്തേക്ക് കൊണ്ടുപോയതായി ഇസ്രായില്‍ അറിയിച്ചു.
ഗാസയിൽ ആരും സുരക്ഷിതരല്ലെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ. ദുരിതാശ്വാസ, പ്രവർത്തന ഏജൻസി വ്യക്തമാക്കി.
തായ്ബെയുടെ പ്രവേശന കവാടത്തിനടുത്തുള്ള വാഹനങ്ങൾക്ക് ഇസ്രായേൽ സൈന്യം തീയിടുകയും ചെയ്തിരുന്നു
ഗാസ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ മൂന്നാഴ്ചയായി നടന്നുവന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതായി അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അറിയിച്ചു.
ഖത്തറിൽ ഇസ്രായേലും ഹമാസും തമ്മിൽ നടക്കുന്ന പരോക്ഷ ചർച്ചകളുടെ ഭാഗമായി, ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ നിർദേശത്തോട് ഹമാസ് പോസിറ്റീവ് പ്രതികരണം മധ്യസ്ഥർക്ക് സമർപ്പിച്ചതായി വ്യാഴാഴ്ച പുലർച്ചെ അറിയിച്ചു.
ഗാസ മുനമ്പിനെ ഇസ്രായേൽ പൂർണമായും തകർത്ത് തരിപ്പണമാക്കിയതായി യു.എന്നിലെ ഫലസ്തീൻ പ്രതിനിധി റിയാദ് മൻസൂർ ആരോപിച്ചു.
കൊടും പട്ടിണിയിൽ വലഞ്ഞ് ഗാസ
ഗാസയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം കഴിഞ്ഞ 72 മണിക്കൂറിനിടെ 21 കുട്ടികള്‍ മരിച്ചതായി അല്‍ശിഫ മെഡിക്കല്‍ കോംപ്ലക്സ് അറിയിച്ചു