Browsing: Gaza

ഇനിയൊരിക്കലും യുദ്ധം വേണ്ട എന്നും ഗസയിലും യുക്രൈനിലും നടക്കുന്ന യുദ്ധം അവസാനിപ്പിക്കണമെന്നും ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ

ഗാസ: തെക്കൻ ഗാസയിൽ ഹമാസുമായുണ്ടായ ഏറ്റുമുട്ടലിൽ തങ്ങളുടെ രണ്ട് സൈനികർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായിൽ പ്രതിരോധ സേന അറിയിച്ചു. സെർജന്റ് യിഷായ് എല്യാകിം…

ഫ്രാൻസിസ് മാർപാപ്പയും ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും വത്തിക്കാനിൽ സ്വകാര്യ സദസ്സിൽ പങ്കെടുക്കുന്നു. 2024 ഡിസംബർ 12ന് വത്തിക്കാൻ മീഡിയ പകർത്തിയതാണ് ഫോട്ടോ.

ഗാസയിൽ ഇസ്രായിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനിയുടെ മയ്യിത്ത് വഹിച്ചുള്ള വിലാപയാത്ര

തെൽ അവിവ്: ഫലസ്തീൻ പ്രദേശമായ ഗാസ സൈനിക നീക്കത്തിലൂടെ പിടിച്ചെടുക്കാൻ സൈന്യത്തിന് അനുവാദം നൽകി ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിലെ ജനങ്ങളെ ബലമായി പുറത്താക്കുകയും ഭൂമി…

ഇസ്രായിലി ബന്ദികളെ തിരികെ എത്തിക്കാനും ഇസ്രായിലിന്റെ സുരക്ഷ ഉറപ്പാക്കാനുമുള്ള ഏക മാർഗം ഗാസ പൂർണമായും പിടിച്ചടക്കലാണെന്ന് ഇസ്രായിൽ തീവ്രവലതുപക്ഷ ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ച് പറഞ്ഞു. ഹമാസിന്റെ ആവശ്യങ്ങൾക്ക് കീഴടങ്ങാതെ തന്നെ ബന്ദികളെ മോചിപ്പിക്കാൻ കഴിയുമെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഗാസ പൂർണമായും പിടിച്ചടക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടത്.

2023 ഒക്‌ടോബർ ഏഴ് ആക്രണത്തിൽ ഹമാസ് പിടികൂടിയ മുഴുവൻ ഇസ്രായിലി ബന്ദികളെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 13ന് ജറൂസലമിൽ നടന്ന പ്രകടനത്തിൽ ഇഡാൻ അലക്‌സാണ്ടറിന്റെ ഫോട്ടോ അടങ്ങിയ പ്ലക്കാർഡുകളേന്തിയവർ.

ഗാസ ശുജാഇയ ഡിസ്ട്രിക്ടിൽ ഇസ്രായിൽ ഷെല്ലാക്രമണത്തിൽ പരുക്കേറ്റയാളെ ഗാസ സിറ്റിയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിലേക്ക് നമ്മള്‍ നീങ്ങണം. വരുന്ന ഏതാനും മാസങ്ങളില്‍ നമ്മള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കും