കഴിഞ്ഞ ദിവസം റിയാദിൽ ചേർന്ന യോഗത്തിൽ രൂപം കൊണ്ടത്. അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
ഓണ്ലൈനിൽ വന്നാൽ അത് എല്ലാവര്ക്കും ഉപയോഗിക്കാവുന്നതായി തെറ്റിദ്ധരിച്ചാണ് ഉടമയുടെ അനുമതിയോ ലൈസന്സോ നേടാതെ സ്വകാര്യ കമ്പനി ഓണ്ലൈൻ പ്രസിദ്ധീകരണങ്ങള്ക്കായി ഇക്കാര്യം ഉപയോഗിക്കുകയായിരുന്നു. ഇതിനെതിരെ ഉടമ പരാതി നല്കുകയും ചെയ്തു.
