Browsing: Football

മധ്യപൂർവ്വ രാജ്യങ്ങളിൽ ആദ്യമായി ഫിഫ ലോക കപ്പ് വിജയകരമായി നടത്തിയ പരിചയ സാമ്പത്ത് അമേരിക്കയുമായി പങ്കുവെക്കാൻ ഖത്തർ.

ധോണി ചെന്നൈയിൻ ടീമിന്റെ ജേഴ്സിയും ഷോട്സും കൈകളിൽ ​ഗ്ലൗവും ധരിച്ച് ക്രോസ് ബാറിന് കീഴിൽ സ്പോട്ട് കിക്ക് ഡൈവ് ചെയ്ത് സേവ് ചെയ്യുന്നതാണ് വീഡിയോ.

യൂ വില്‍ നെവര്‍ വാക്ക് എലോണ്‍; പ്രിയ താരത്തിന് ആന്‍ഫീല്‍ഡില്‍ പൂച്ചെണ്ടുകളും,ജേഴ്‌സികളും അര്‍പ്പിച്ച് ആരാധകര്‍

ഫിഫ ക്ലബ് ലോക കപ്പിലെ പ്രധാന ആകർഷണമായ റിയൽ മാ‍ഡ്രിഡ്, ബൊറൂസിയ ഡോർട്മുണ്ടിനെയും, ബയേൺ മ്യൂണിക്, പിഎസ്ജിയെയും നേരിടും.

എട്ടു ടീമുകൾ പങ്കെടുക്കുന്ന മത്സരം രാത്രി പതിനൊന്നു മണിക്ക് ആരംഭിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.

ഇന്ന് ഇന്ത്യൻ സമയം അർധരാത്രി 12.30 ന് നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ ഇന്റർ മിലാൻ മറ്റൊരു ബ്രസീലിയൻ ക്ലബ്ബായ ഫ്‌ളുമിനിസിനെ നേരിടും. നാളെ രാവിലെ 6.30 ന് മാഞ്ചസ്റ്റർ സിറ്റിയും അൽ ഹിലാലും ഏറ്റുമുട്ടും.

ഇന്ത്യൻ സമയം രാത്രി 9.30 ന് കിക്കോഫ് ചെയ്യുന്ന മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബുകളായ പാൽമീറാസും ബൊട്ടഫോഗോയും ഏറ്റുമുട്ടുന്നതോടെയാണ് റൗണ്ട് ഓഫ് 16-ന് തുടക്കമാവുക.

ഫിലദെൽഫിയ: ഫിഫ ക്ലബ്ബ് ലോകകപ്പിൽ ബ്രസീലിയൻ ക്ലബ്ബുകളുടെ ‘ഞെട്ടിക്കൽ’ തുടരുന്നു. യൂറോപ്യൻ ചാമ്പ്യന്മാരായ പിഎസ്ജിയെ ബൊട്ടഫാഗോ ഒരു ഗോളിന് അട്ടിമറിച്ചതിനു പിന്നാലെ, ഇംഗ്ലീഷ് കരുത്തരായ ചെൽസിയെ ഒന്നിനെതിരെ…