ദോഹയിൽ നടന്ന അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടി ഉദ്ഘാടനം ചെയ്ത ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഇസ്രായിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
Browsing: Doha
ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഖത്തർ ആഭ്യന്തര സുരക്ഷാ സേനയിലെ കോർപറൽ ബദർ സഅദ് മുഹമ്മദ് അൽ-ഹുമൈദി അൽ-ദുസൂരി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു
ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഹമാസിന്റെ മുതിർന്ന നേതാക്കൾക്കെതിരെ ഇസ്രയേൽ വ്യോമസേന വ്യോമാക്രമണം നടത്തി.
ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഹമാസിന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമസേന വ്യോമാക്രമണം നടത്തി.
ഹമാസിനെതിരായ ആക്രമണം തുടരുമെന്നും ഇസ്രായിൽ സൈന്യം അവകാശപ്പെട്ടു.
ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിനെ തുടർന്ന് ഖത്തറിലെ പ്രമുഖ വാണിജ്യ സ്ഥാപനം അടച്ചുപൂട്ടി
തൃശ്ശൂർ നാട്ടിക സ്വദേശിയായ പരേതനായ കല്ലിപറമ്പില്‍ കുഞ്ഞിബീരാന്റെ മകന് റഷീദ് ഖത്തറില്‍ മരണപ്പെട്ടു.
ഹൃദയഘാതത്തെ തുടർന്ന് പട്ടാമ്പി കൊപ്പം സ്വദേശി ഖത്തറിൽ മരണപ്പെട്ടു
ഖത്തറിലെ ഏറ്റവും വലിയ ബാങ്കുകളിലെന്നായ ഖത്തർ ഇസ്ലാമിക് ബാങ്ക് (QIB) 3 വർഷ കാലയളവിൽ 1 ബില്യൺ ഡോളർ മൂല്യമുള്ള ഇരട്ട-ട്രാഞ്ച് മുറാബഹ ഇടപാട് (പലിശ രഹിത ഇടപാട്) വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു.
ചെറുകിട വ്യവസായങ്ങളിൽ വൻ മുന്നേറ്റവുമായി ഖത്തർ. അന്താരാഷ്ട്ര തലത്തിൽ തന്നെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ പുരോഗതി രേഖപ്പെടുത്തി മുന്നോട്ട് കുതിക്കുകയാണ് രാജ്യം





