ബഹ്റൈനില് ബസ് ഷെല്ട്ടറുകള് നവീകരിക്കണമെന്ന ആവശ്യം ശക്തം.
Browsing: Bahrain
വിശുദ്ധ മുഹറം ആഘോഷത്തിന്റെ ഭാഗമായി ഇമാം ഹുസൈന് രക്തദാന ക്യാമ്പയിന് മുഹറം 8,9 തീയതികളില് ശേഖരിച്ചത് 646 ബാഗ് രക്തം
ബഹ്റൈൻ സ്വദേശിയും, തൊഴിൽ രഹിതനുമായ 43 കാരന് ബഹ്റൈൻ ക്രിമിനൽ ഹൈകോടതി ആയുധം ഉപയോഗിച്ചുള്ള കവർച്ചക്ക് ശ്രമിച്ചതിന് 5 വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു.
ഡൽഹിയിൽ നിന്നും ബഹ്റൈനിലേക്ക് ഉള്ള സർവീസ് വെട്ടിചുരുക്കിയാണ് എയർ ഇന്ത്യ നിലവിൽ അധിക സർവീസ് കോഴിക്കോട്- ബഹറൈൻ റൂട്ടിൽ നൽകിയത്.
– ഗല്ഫ് കോപറേഷന് കൗണ്സില്(ജി.സി.സി) അതിന്റെ ആറു അംഗരാജ്യങ്ങളിലൂടെയുള്ള സുഗമമായ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ പുറത്തിറക്കാനൊരുങ്ങുന്നു.
വിവാഹം കഴിച്ചു എന്നതിന് തെളിവായി നിർമ്മിച്ച വ്യാജ രേഖയിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക മുദ്ര പതിപ്പിച്ചിരുന്നു. ഇത് ശരിഅ കോടതിയിലും ക്രിമിനൽ കോടതിയിലും സമർപ്പിച്ചാണ് നടക്കാത്ത വിവാഹം നടന്നു എന്ന് വരുത്തിതീർക്കാൻ ഇവർ ശ്രമിച്ചത്.
യുവതയെ ഊര്ജ്ജ മേഖലയിലേക്ക് കൂടുതല് ഉത്സുകരാക്കാനും ഈ മേഖലയിലെ നവീനമായ രീതികള് പരിശീലിപ്പിക്കാനുമുതകുന്ന തരത്തിലാണ് ‘യൂത്ത് സിറ്റി 2030’
യുഎഇയും ബഹ്റൈനുമായി ബന്ധപ്പെട്ട വ്യത്യസ്ത കൊലപാതക കേസുകളിൽ ഇന്ത്യൻ പൗരന്മാരായ ഇന്ദർ ജിത് സിംഗ്, സുഭാഷ് ചന്ദർ മഹ്ല എന്നിവർക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) കുറ്റപത്രം സമർപ്പിച്ചു.
സ്ഥിതിഗതികൾ ശാന്തമായതോടെ മുഴുവൻ രാജ്യങ്ങളും വ്യോമപാതയിലെ നിയന്ത്രണം നീക്കി. ഈജിപ്തും വ്യോമപാതയിലെ നിയന്ത്രണം നീക്കിയതായി അറിയിച്ചു.
ഖത്തറിലെ അല്ഉദൈദ് യു.എസ് വ്യോമതാവളത്തില് ഇറാന് മിസൈല് ആക്രമണം നടത്തിയതിനു പിന്നാലെയാണ് ബഹ്റൈന് തങ്ങളുടെ വ്യോമാതിര്ത്തി അടച്ചത്.