ബഹ്‌റൈന്‍ കിരീടാവകാശിയുടെ അമേരിക്കൻ സന്ദർശനത്തെ തുടർന്നുണ്ടായ നേട്ടങ്ങളെ അഭിനന്ദിച്ച് സ്പീക്കർ
Browsing: Bahrain
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി സ്വകാര്യ അത്താഴ വിരുന്നും ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. ഗൾഫ് മേഖലയുടെ വളർച്ചയും അന്തർദേശീയ രാഷ്ട്രീയത്തിലെ സമീപനങ്ങളും കൂടി മുൻനിർത്തിയാണ് ഈ കൂടിക്കാഴ്ചകൾ നടന്നത്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് ബിന്‍ ഈസ അല്‍ഖലീഫ രാജകുമാരനും തമ്മില്‍ വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്ക് തൊട്ടുമുമ്പായി അമേരിക്കയും ബഹ്റൈനും സിവില്‍ ആണവ സഹകരണ കരാറില്‍ ഒപ്പുവെച്ചു.
ബഹ്റൈൻ, സൗദി അറേബ്യ, കുവൈത്ത്, ഇറാഖ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന 800 കിലോമീറ്റർ ദൈർഘ്യമുള്ള മൾട്ടി-ഫൈബർ അന്തർവാഹിനി കേബിൾ സ്ഥാപിക്കുന്നതിന് ബഹ്റൈനും അമേരിക്കയുമായി പുതിയ കരാർ ഒപ്പുവച്ചു
ബഹ്റൈനും അമേരിക്കയും തമ്മിൽ 17 ബില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക കരാറുകൾ ഒപ്പുവച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ റോസ് പെറോട്ട് ജൂനിയറുമാണ് ഈ വലിയ ധനകാര്യ സഹകരണ കരാറുകൾ കൈമാറിയത്
ബഹ്‌റൈൻ ഗവൺമെന്റ് ആശുപത്രികളുടെ ഘടകമായ ഹെറിഡെറ്ററി ബ്ലഡ് ഡിസോർഡർ സെന്ററിൽ (എച്ച.ബി.ഡി.സി) ഇനി മുതൽ 24 മണിക്കൂർ സേവനം ലഭ്യമാകും
ഗൾഫ് അണ്ടർ-16 ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ബഹ്റൈൻ ദേശീയ അണ്ടർ-16 ബാസ്‌കറ്റ്‌ബോൾ ടീം കിരീടം നേടി. ഉം അൽ ഹസ്സമിലുള്ള സെയ്ൻ ബാസ്‌കറ്റ്‌ബോൾ അരീനയിൽ ഇന്നലെയാണ് ചാമ്പ്യൻഷിപ്പ് സമാപിച്ചത്
ഗാരാജീർ എന്ന് ബഹ്റൈൻ പ്രാദേശിക വാസികൾ വിളിക്കുന്ന മീൻവലയാണ് ബഹ്റൈൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തത്
ബഹ്‌റൈനിലെ സ്വർണ്ണ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ അടിയന്തരവും ഏകോപിതവുമായ സർക്കാർ നടപടി ആവശ്യപ്പെട്ട് ബഹ്റൈൻ സ്വർണവ്യാപാരി.
ബഹ്‌റൈനിലെ ഗേറ്റ് വേയായ കിങ് ഫഹദ് കോസ്വേയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ തീരുമാനം.