Browsing: Bahrain

യാത്ര പരിമിതപ്പെടുത്താനും പ്രധാന റോഡുകൾ “ആവശ്യമുള്ളപ്പോൾ മാത്രം” ഉപയോഗിക്കാനും ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു

ദോഹ/ദുബൈ- ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാവുന്ന ഏകീകൃത ഗള്‍ഫ് സന്ദര്‍ശക വിസയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതായും ഈ വര്‍ഷം അവസാനത്തോടെ അത് നിലവില്‍ വരുമെന്നും…

സ്വന്തം സഹോദരന്റെ വിയോഗത്തെ തുടര്‍ന്ന് നാട്ടില്‍ പോകാനാവാതെ ബഹ്റൈനില്‍ കുടുങ്ങി മലയാളി യുവാവ്

മനാമ- ബഹ്‌റൈനിലെ എല്ലാ ബിസിനസ്സ് അക്കൗണ്ടും വാണിജ്യ ഇടപാടുകളും ഡിജിറ്റല്‍ പണമിടപാട് വഴിമാത്രമായിരിക്കണമെന്ന് നിര്‍ബന്ധം. ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമില്ലാത്തവര്‍ക്കെതിരെ പിഴ ചുമത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ബിസിനസ്…

സം​ശാ​യ​സ്പ​ദ​മാ​യ രീ​തി​യി​ൽ ക​ട​ലി​ൽ ക​ണ്ട ഒ​രു ബോ​ട്ടി​നെ ട്രാ​ക്ക് ചെ​യ്ത് ക​ണ്ടെ​ത്തി ന​ട​ത്തി​യ പ​രി​ശോധനയിലാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്

. ദൃശ്യപരത 300 മീറ്ററില്‍ താഴെയായതിനാല്‍ ഈജിപ്തിലെ അസ്യൂത്ത് വിമാനത്താവളത്തില്‍ നിന്ന് വന്ന വിമാനവും കയ്റോ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനവും ദമാം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു.

സിംഗിള്‍ പോയിന്റ് സംവിധാനം നിലവില്‍ ഔദ്യോഗികമായി നടപ്പിലാക്കിയിട്ടില്ലെന്നും പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

ദമാം – ബഹ്‌റൈനില്‍ സിസ്റ്റം നിശ്ചലമായതിനെ തുടര്‍ന്ന് സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയില്‍ അഭൂതപൂര്‍വമായ തിരക്ക്. ഗവണ്‍മെന്റ് ആപ്ലിക്കേഷനുകള്‍ക്കായുള്ള നാഷണല്‍ പോര്‍ട്ടല്‍ ഉള്‍പ്പെടെ…

മനാമ – ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ അയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്തണമെന്ന നിര്‍ദേശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ബഹ്‌റൈന്‍ പാര്‍ലമെന്റിലെ ധന, സാമ്പത്തികകാര്യ കമ്മിറ്റി വ്യക്തമാക്കി.…

റിയാദ് – കുറ്റകൃത്യങ്ങള്‍, ഭീകരവാദം, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയും ഇവയുടെ സംഘടിതവും നൂതനവുമായ രൂപങ്ങളും ചെറുക്കുന്ന മേഖലയില്‍ സംയുക്ത ഏകോപനവും സഹകരണവും…