Browsing: Arrest

ന്യൂദല്‍ഹി- തീവ്ര മെയ്തെയ് ഗ്രൂപ്പായ അരംബായ് ടെങ്കോളിന്റെ നേതാവ് കനന്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധം പടരുന്നു. ഞായറാഴ്ച രാത്രി വൈകിയും മണിപ്പൂരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍…

ഹജുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ ലംഘിച്ച് ഹജ് കർമം നിർവഹിക്കുകയെന്ന ലക്ഷ്യത്തോടെ സ്ത്രീകൾ അടക്കം 15 വിസിറ്റ് വിസക്കാരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച സൗദി യുവാവിനെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

തബൂക്ക് പ്രവിശ്യയിൽ പെട്ട ഉംലജിൽ നിന്ന് നാലംഗ പെൺവാണിഭ സംഘത്തെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് പോലീസ് അറസ്റ്റ് ചെയ്തു.

ഹജ് പെർമിറ്റില്ലാത്ത സ്ത്രീകൾ അടക്കം 15 വിദേശികളെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച രണ്ടു സൗദി പൗരന്മാരെ ഹജ് സുരക്ഷാ സേന പിടികൂടി.

മലപ്പുറം: സാമ്പത്തിക ഇടപാടിനെച്ചൊല്ലി വീട്ടിലെത്തി ബഹളം വെച്ച റാപ്പ് ഗായകൻ ഡാബ്‌സി അറസ്റ്റിൽ. ചങ്ങരംകുളം പൊലീസാണ് ഡാബ്‌സിയെയും മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ…

തലസ്ഥാന നഗരിയിലെ വ്യാപാര സ്ഥാപനത്തിൽ വെച്ച് മറ്റുള്ളവരെ ആക്രമിച്ച മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു.

ഹജ് തസ്‌രീഹ് ഇല്ലാത്ത 48 വിദേശികളെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച 20 പേരെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പത്തു സൗദികളും പത്തു വിദേശികളുമാണ് അറസ്റ്റിലായത്.

കൊച്ചി- തട്ടിപ്പ് നടത്തി മുങ്ങിയ ശേഷം, സ്വന്തം ചരമവാർത്ത പത്രത്തിൽ കൊടുത്തയാളെ പിടികൂടി പൊലീസ്. സ്വർണാഭരണമാണെന്ന് തെറ്റിധരിപ്പിച്ച് മുക്കുപണ്ടം പണയംവച്ച്നാലര ലക്ഷം രൂപ തട്ടിയെടുത്ത ശേഷം നാടുവിട്ട…

അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഞ്ച് മില്യൺ ദിർഹം വിപണി മൂല്യമുള്ള 89 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ ‘വിഴുങ്ങി’ കടത്താൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി