Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, June 12
    Breaking:
    • സോഹ്‌റാൻ മംദാനി: 2029-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഫണ്ട് ശേഖരണം ആരംഭിച്ചു
    • പ്രശസ്ത നടൻ സലീം കുമാറിന്റെ നിര്യാണത്തിൽ അക്കാഫ് ഇവന്റ്സ് അനുശോചിച്ചു
    • ലോകകപ്പ് ഫുട്ബോൾ; ആതിഥേയന്മാർ ഇന്നിറങ്ങും
    • ലോകരക്തദാന ദിനം; കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
    • ‘വെബ് ചാമ്പ്യൻഷിപ്പ്’: അലിഫ് സ്കൂൾ വിദ്യാർത്ഥികളുടെ സാങ്കേതിക മികവിന് വേദിയായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിൽ കഴിഞ്ഞ മാസം അഴിമതി കേസുകളിൽ 116 പേർ അറസ്റ്റിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/01/2026 Saudi Arabia Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Oversite Aunty Corruption Unit
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – അഴിമതി കേസുകളിൽ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥർ അടക്കം 116 പേരെ ഡിസംബർ മാസത്തിൽ അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആൻ്റ് ആൻ്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു. കൈക്കൂലി, അധികാര ദുർവിനിയോഗം എന്നീ കേസുകളിൽ ആകെ 466 പേരെയാണ് കഴിഞ്ഞ മാസം ചോദ്യം ചെയ്തത്. ഇക്കൂട്ടത്തിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞ 116 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

    ആഭ്യന്തര, വിദ്യാഭ്യാസ, മുനിസിപ്പൽ-ഭവനകാര്യ, ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ വരെ അറസ്റ്റിലായ കൂട്ടത്തിലുണ്ട്. പ്രതികൾക്കെതിരായ കേസുകൾ കോടതിക്ക് കൈമാറുന്നതിനു മുന്നോടിയായി നിയമാനുസൃത നടപടികൾ പൂർത്തിയാക്കിവരികയാണ്. അഴിമതിയും അധികാര ദുർവിനിയോഗവും സംശയിച്ച് ഡിസംബറിൽ വിവിധ പ്രവിശ്യകളിൽ 1,440 ഫീൽഡ് പരിശോധനകളാണ് നടത്തിയതെന്നും ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Anti corruption Arrest Latest Saudi
    Latest News
    സോഹ്‌റാൻ മംദാനി: 2029-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഫണ്ട് ശേഖരണം ആരംഭിച്ചു
    12/06/2026
    പ്രശസ്ത നടൻ സലീം കുമാറിന്റെ നിര്യാണത്തിൽ അക്കാഫ് ഇവന്റ്സ് അനുശോചിച്ചു
    12/06/2026
    ലോകകപ്പ് ഫുട്ബോൾ; ആതിഥേയന്മാർ ഇന്നിറങ്ങും
    12/06/2026
    ലോകരക്തദാന ദിനം; കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
    12/06/2026
    ‘വെബ് ചാമ്പ്യൻഷിപ്പ്’: അലിഫ് സ്കൂൾ വിദ്യാർത്ഥികളുടെ സാങ്കേതിക മികവിന് വേദിയായി
    12/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.