റിയാദ് – റിയാദില്‍ സ്കൂളിന് മുന്നില്‍ ചേരിതിരിഞ്ഞ് സംഘട്ടനത്തിലേര്‍പ്പെട്ട എട്ടു പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി. സൈബര്‍ ക്രൈം വിരുദ്ധ നിയമം ലംഘിച്ച് സംഘട്ടനത്തിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നതായും റിയാദ് പോലീസ് അറിയിച്ചു.
Thursday, August 13
Breaking:
- മിസ് യൂ ഡാഡ്, മിസ് യൂ.. നിങ്ങളില്ലാതെ എത്ര കാലം മുന്നോട്ടു പോകാനാകുമെന്നറിയില്ല- അച്ഛനെ പറ്റി വികാരനിർഭര കുറിപ്പുമായി മെസി
- ഫുട്ബോള്‍ താരം അസീം വാഹനാപകടത്തില്‍ മരണപ്പെട്ടു
- മള്‍ട്ടിപ്ള്‍ ഉംറ വിസ; സൗദിയിലേക്കെത്തുന്ന തീര്‍ഥാടകര്‍ ഇക്കാര്യം ശ്രദ്ധിക്കണം
- അമേരിക്കന്‍ സൈന്യം ഞങ്ങള്‍ വിചാരിച്ചതിലും ദുര്‍ബലമെന്ന് റെവല്യൂഷണറി ഗാര്‍ഡ്
- അറുപതു കൊല്ലം നീണ്ട ചരിത്രത്തിന് അന്ത്യം: അല്‍ റിയാദ് പത്രംഅച്ചടി നിര്‍ത്തുന്നു, ഇനി ഡിജിറ്റല്‍ കോപ്പി മാത്രം
