ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ പ്രവാസി വെല്‍ഫെയര്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദല്‍ റഹീം തിരൂര്‍ക്കാട് ഉപഹാരം നല്കി.

Read More

സൗദിയിലെ അല്‍കോബാറില്‍ മലയാളി ടാങ്കര്‍ ലോറി തട്ടി മരിച്ചു. കണ്ണൂര്‍ മുണ്ടയാട് സ്വദേശി നന്ദനം വീട്ടില്‍ ഉന്മേഷ് ഇടവന്‍ പുലിയചെറിയത്താണ് മരിച്ചത്. അല്‍കോബാറിലെ ജോലി സ്ഥലത്ത് വെച്ചാണ് അപകടം. ടാങ്കര്‍ ലോറി ശരീരത്തില്‍ കൂടി കയറിയിറങ്ങുകയായിരുന്നു.

Read More