ലോകത്തെ മുന്‍നിര ബജറ്റ് വിമാന കമ്പനിയും മിഡില്‍ ഈസ്റ്റിലെ പ്രധാന ബജറ്റ് വിമാന കമ്പനിയുമായ ഫ്ളൈ നാസ് ജൂണ്‍ അഞ്ച് മുതല്‍ റിയാദിനും ദമാസ്‌കസിനും ഇടയില്‍ ഡയറക്ട് സര്‍വീസുകള്‍ ആരംഭിക്കുന്നു.

Read More

ഈ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ബുധനാഴ്ച അര്‍ധരാത്രി വരെ വിദേശങ്ങളില്‍ നിന്ന് 12,55,199 ഹാജിമാര്‍ എത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

Read More