ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) ജിദ്ദയുടെ 16-ാം വാര്‍ഷിക ആഘോഷം ‘അമൃതോത്സവം-2025’ എന്ന പേരില്‍ 2025 മെയ് 30-ന് വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ തഹ്ലിയ റോഡിലെ ലയാലി അല്‍ നൂര്‍ ഓഡിറ്റോറിയത്തില്‍ നടത്തും.
ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി മുഖ്യാതിഥിയാകും.

Read More