ജിദ്ദ- കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ കെ.എം.സി.സി പ്രവർത്തകർ ഒരുക്കിയ സ്നേഹസ്വീകരണം ഏറ്റുവാങ്ങി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട്…

Read More

താഴത്തങ്ങാടി പള്ളിക്ക് സമീപം താമസിച്ചിരുന്ന കല്ലുവെട്ടിക്കുയിൽ അഹമ്മദ് കുട്ടി എന്ന കുഞ്ഞി (77) നിര്യാതനായി. ഭാര്യ: റസിയ.
മക്കൾ: മഞ്ജിത്ത് റഹ്മാൻ (മഞ്ചു), സാജിത്, റനൂഫ്. സഹോദരൻ: കെ.വി. അബൂട്ടി (കലാ-സാംസ്കാരിക പ്രവർത്തകനും ഗായകനും).

Read More