ആധുനിക യാത്രാ സംവിധാനങ്ങള്‍ അതിവ്യാപകമായ ഇക്കാലത്ത് ഹജ് തീര്‍ഥാടകരുടെ പുണ്യഭൂമിയിലേക്കുള്ള യാത്ര ഇന്ന് ഏറെക്കുറെ ഏറെ എളുപ്പമായിരിക്കുന്നു.
മക്കയിലെ വിശുദ്ധ ഹറമിലേക്കും മദീന മസ്ജിദുന്നബവിയിലേക്കും വരുമ്പോള്‍ തീര്‍ഥാടകര്‍ അധിക ലഗേജ് ഒഴിവാക്കണമെന്നും അത്യാവശ്യമായ അവശ്യവസ്തുക്കള്‍ മാത്രം കൈവശം വെക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു