Community

ജിദ്ദ- വയനാട് മുസ്ലിം ഓർഫനേജ് (ഡബ്ല്യു.എം.ഒ) മറ്റു അനാഥ-അഗതി മന്ദിരങ്ങൾക്ക് മാതൃകയാക്കാവുന്ന സ്ഥാപനമാണെന്ന് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ അഭിപ്രായപ്പെട്ടു. ഡബ്ല്യു.എം.ഒ ജിദ്ദ ചാപ്റ്റർ ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്ത്…